ഓണത്തിന് സപ്ലൈകോ വിപണിയില്‍ ശക്തമായി ഇടപെടും, 18 മുതല്‍ 28വരെ ഓണം ഫെയർ : മന്ത്രി ജി ആര്‍ അനില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഓണത്തിന് സപ്ലൈകോ ശക്തമായ വിപണി ഇടപെടല്‍ നടത്തുമെന്ന് മന്ത്രി ജി ആര്‍ അനില്‍. ഈ മാസം 18 – 28വരെ തിരുവനന്തപുരത്ത് ഓണം ഫെയര്‍ നടത്തുമെന്നും മുഖ്യമന്ത്രി അത് ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 19 മുതല്‍ എല്ലാ ജില്ലകളിലും 23 മുതല്‍ എല്ലാ മണ്ഡലങ്ങളിലും ഓണം ഫെയര്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു.

ഓണത്തോടനുബന്ധിച്ച് സപ്ലൈകോ അഞ്ചിനം കൂടി വിപണിയില്‍ കൊണ്ടുവരുന്നു. ഇവയ്ക്കും പൊതുവിപണിയേക്കാള്‍ അഞ്ചു രൂപ കുറവുണ്ടാകും. 250 കോടിയുടെ വില്‍പനയാണ് സപ്ലൈക്കോ ലക്ഷ്യമിടുന്നത്. ഓണം വിപണി ലക്ഷ്യമാക്കി സപ്ലൈക്കോ ഉത്പന്നങ്ങള്‍ ഇരട്ടിയോളം ഇറക്കുമതി ചെയ്യുന്നു. ഓഗസ്റ്റ് 10 ഓടെ എല്ലാ സാധനങ്ങളും സപ്ലൈകോ യില്‍ ലഭ്യമാകും. സപ്ലൈകോയില്‍ പ്രതിമാസ വില്‍പന 270 കോടിയായി കൂടി. ഗുണനിലവാരം വര്‍ധിപ്പിക്കാന്‍ ശക്തമായ നടപടി സ്വീകരിച്ചെന്നും ഇതാണ് വില്‍പ്പന കൂടാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...