ഓണക്കിറ്റിലെ ശര്‍ക്കരയില്‍ ലഹരി വസ്തുവായ ‘ഹാന്‍സ്’ പാക്കറ്റ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്​ : ഓണക്കിറ്റിലെ ശര്‍ക്കരയില്‍ ലഹരി വസ്തുവായ ‘ഹാന്‍സ്’ പാക്കറ്റ്​. നടുവണ്ണൂര്‍ സൗത്ത് പൊതുവിതരണ കേന്ദ്രത്തില്‍ നിന്ന് വിതരണം ചെയ്ത ഓണക്കിറ്റിലെ ശര്‍ക്കരയിലാണ് ഹാന്‍സ് പാക്കറ്റ് കണ്ടെത്തിയത്. നടുവണ്ണൂര്‍ പുത്തലത്ത് ആലിയുടെ കുടുംബത്തിന് ലഭിച്ച ഓണക്കിറ്റിലെ ശര്‍ക്കര ചൊവ്വാഴ്ച രാവിലെ പലഹാരമുണ്ടാക്കുന്നതിനായി ഉരുക്കിയപ്പോഴാണ് ഹാന്‍സ് പാക്കറ്റ്​ ലഭിച്ചത്. പാക്കറ്റില്‍ ലഹരി വസ്തുവായ ഹാന്‍സ് പൊടിയുമുണ്ട്. നടുവണ്ണൂര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ ബീന കുര്യന്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ക്ക് തുടര്‍ നടപടിക്കായി വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...