ജനക്ഷേമ പ്രവര്‍ത്തനങ്ങളെ കരിവാരി തേയ്ക്കാനുളള പരിശ്രമങ്ങളെ തിരിച്ചറിയണം ; അഡ്വ.ജി.ആര്‍ അനില്‍

For full experience, Download our mobile application:
Get it on Google Play

നെടുമങ്ങാട് : എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളെ കരിവാരി തേയ്ക്കാനുളള ബോധപൂര്‍വമായ പരിശ്രമങ്ങളെ ജാഗ്രതയോടെ തിരിച്ചറിയണമെന്ന് മന്ത്രി അഡ്വ.ജി.ആര്‍.അനില്‍. ആനാട് ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ ബാങ്കിന്‍റെ ആഭിമുഖ്യത്തില്‍ ബാങ്ക് അങ്കണത്തില്‍ ആരംഭിച്ച ആനാട് കാര്‍ഷികമേളയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ഡി.കെ.മുരളി എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ ബാങ്ക് പ്രസിഡന്‍റ്  ആര്‍.അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്  വി.അമ്പി ളി, ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്  എസ്.ശൈലജ, പനവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്  എസ്.മിനി, സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.എസ് ഷൗക്കത്ത്, സി.പി.എം ഏരിയ സെക്രട്ടറി അഡ്വ.ആര്‍.ജയദേവന്‍, സി.പി.ഐ മണ്ഡലം സെക്രട്ടറി രജിത്ത് ലാല്‍, സി.പി.ഐ എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ടി.പത്മകുമാര്‍, സി.പി.ഐ ലോക്കല്‍ സെക്രട്ടറി എം.ജി ധനീഷ്, ബാങ്ക് മാനേജിങ് ഡയറക്ടര്‍ കെ.പ്രഭകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...