എം.വി. ഗോവിന്ദന്‍ മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എം.വി. ഗോവിന്ദന്‍ മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. കത്ത് പ്രത്യേക ദൂതന്‍വഴി രാജ്ഭവനിലെത്തിക്കുകയായിരുന്നു. എം.വി.ഗോവിന്ദന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രിസ്ഥാനം രാജിവെച്ചത്. പകരം സ്പീക്കര്‍ എം.ബി.രാജേഷിനെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുതിയ മന്ത്രിയായി നിശ്ചയിച്ചു. രാജേഷിന് പകരം തലശേരി എംഎല്‍എ എ.എന്‍. ഷംസീര്‍ സ്പീക്കറാകും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആലപ്പുഴ മണപ്പുറം രാജഗിരി സെൻ്റ് ചവറ സിഎംഐ പബ്ലിക് സ്‌കൂളിന് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച്...

0
ആലപ്പുഴ: ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം പ്രമാണിച്ച് സംസ്ഥാനത്ത് ഒരു സ്കൂളിന്...

സംസ്ഥാനത്ത് പഞ്ചസാര വില കുതിച്ചുയരുന്നു

0
തിരുവനന്തപുരം: കേരളത്തിലെ പൊതുവിപണിയിൽ പഞ്ചസാര വില ആശങ്കാജനകമായ രീതിയിൽ കുതിച്ചുയരുന്നു. ഒറ്റമാസത്തിനിടെ...

ഉപതെരഞ്ഞെടുപ്പ് : തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടര്‍പട്ടിക പുതുക്കുന്നു

0
പത്തനംതിട്ട : ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി പത്തനംതിട്ട ജില്ലയിലെ കുന്നന്താനം ഗ്രാമപഞ്ചായത്തിലെ വള്ളോക്കുന്ന്...

തടിയൂർ 1650 നമ്പർ എൻ.എസ്.എസ് കരയോഗത്തിൽ രാമായണ മാഹാത്മപ്രഭാഷണവും പാരായണവും ആരംഭിച്ചു

0
തടിയൂര്‍ : രാമായണ മാസാചരണത്തിന് തുടക്കം കുറിച്ചുകൊണ്ട് തടിയൂർ 1650 നമ്പർ...