തിരുവല്ല മർച്ചന്റ്സ് അസോസിയേഷന്‍ – ഓണം ട്രേഡ് ഫെസ്റ്റ് ; രണ്ടാം ആഴ്ചയിലെ വിജയികള്‍

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : തിരുവല്ല മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓണം ട്രേഡ് ഫെസ്റ്റിന്റെ രണ്ടാം ആഴ്ചയിലെ വിജയികളെ പ്രഖ്യാപിച്ചു. ഓഗസ്ത് 15 നു വ്യാപാര ഭവനില്‍ നടന്ന നറുക്കെടുപ്പ്  തിരുവല്ല തഹസിൽദാർ ജോൺ വർഗീസ് നിര്‍വഹിച്ചു. പുഷ്ഗിരി ആശുപത്രി അഡ്മിനിസ്ട്രേറ്റർ റവ.ഫാദര്‍ തോമസ് പരിയാരത്ത്, ഓണം ട്രേഡ് ഫെസ്റ്റിന്റെ ലീഗൽ അഡ്വൈസർ അഡ്വ. വർഗീസ് മാമൻ എന്നിവർ സന്നിഹരായിരുന്നു.

തിരുവല്ല മര്‍ച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ എം. സലിം അധ്യക്ഷത വഹിച്ചു. എം കെ വർക്കി, ഷിബു പുതുക്കേരിൽ, മാത്യൂസ് കെ ജേക്കബ്, സി ജെ ജോൺസൻ, ആർ ജനാർദ്ദനൻ, വി കെ ഫ്രാൻസിസ്, ബിനു എബ്രഹാം, ടോജി സെബാസ്റ്റ്യൻ, രഞ്ജിത് എബ്രഹാം, പി എസ്. ലാലൻ, നിസാമുദിൻ, ശ്രീകാന്ത്, സിബി തോമസ്, അബിൻ ബക്കർ, വർഗീസ് മാത്യു, രാജു ജോർജ്, വിജു തോമസ്, ജി രാജു, ജെയിംസ് ജോസഫ്, ഷാജി തോമസ്, ജിജോ ജോർജ് എന്നിവർ പങ്കെടുത്തു. സമ്മാനാർഹരായ കൂപ്പൺ നമ്പറുകൾ ചുവടെ ചേർക്കുന്നു.

ഗോൾഡ് കോയിൻ – (2 പേർക്ക് ) 45182, 83601
ഗ്യാസ് സ്റ്റവ്  – (1 ഒരാൾക്ക് ) 24758
————–
ഇൻഡക്ഷൻ കുക്കർ (ഒരാൾക്ക്) – 5176
ഡിന്നർ സെറ്റ് – (4 പേർക്ക് ) 100320, 165704, 11679, 51147
————–
പ്രഷർകുക്കർ – (2 പേർക്ക് ) 103901, 22736
————-
സീലിംഗ് ഫാൻ – (4 പേർക്ക് ) 140872, 60183, 93962, 9799
————-
നോൺ സ്റ്റിക്ക് പാൻ – (2 പേർക്ക് ) 5251, 33816
————-
ഇലക്ട്രിക് അയൺ – (4 പേർക്ക് ) 128558, 63635, 48074, 17512
സാരി – (5 പേർക്ക് ) 65451, 39008, 23490, 41915, 31528
മുണ്ട് – (5 പേർക്ക്) 62563, 36250, 16152, 41062, 20021
————
വിജയികളായവർ കൗണ്ടർ സ്ലിപ് സഹിതം മർച്ചന്റ്സ് അസോസിയേഷൻ ഓഫീസിൽ ബന്ധപ്പെടുക. ഫോണ്‍ – 90746 24326, 99477 69932.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണം : ഗുരുവായൂരിൽ 25 മുതൽ 28 വരെ രാവിലെ 6 മുതൽ ഉച്ചയ്ക്ക്...

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 25 മുതൽ 28 വരെ രാവിലെ...

കേരളത്തിലെ ഉയർന്ന ഉൽപ്പാദനച്ചെലവ് ; 2027 സീസണിൽ കൊപ്രയ്ക്ക് ഉയർന്ന താങ്ങുവില പ്രഖ്യാപിക്കണം :...

0
തിരുവനന്തപുരം: കേരളത്തിലെ നാളികേര കർഷകർ നേരിടുന്ന ഉയർന്ന ഉൽപ്പാദനച്ചെലവും വരുമാനത്തിലെ കുറവും...

ഗുജറാത്ത് 12 മണിക്കൂർ ജോലിയിലേക്ക് ; ആഴ്ചയിൽ 48 മണിക്കൂർ ജോലി : പ്രതിഷേധം

0
അഹമ്മദാബാദ് : പുതിയ തൊഴിൽനിയമങ്ങളുടെ ഭാഗമായി സാനന്ദിലെ മൈക്രോൺ സെമികണ്ടക്ടർ ചിപ്പ്...

ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം ; കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കുമെന്ന് സൂചന

0
ചെന്നൈ : കേന്ദ്ര മന്ത്രിസഭ ഉടൻ പുനഃസംഘടിപ്പിക്കുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഡി.എം.കെ.യെ...