വനിതാ പഞ്ചായത്തംഗത്തെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ഓയൂര്‍ : വനിതാ പഞ്ചായത്തംഗത്തെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ സംഘത്തിലെ ഒരാളെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടറ കുളത്തൂര്‍കാവ് ആനന്ദ് നിവാസില്‍ ആനന്ദി(20) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊട്ടറ ലക്ഷംവീട് കോളനിക്ക് സമീത്തെ വയലില്‍ ഇരുന്ന് മദ്യപിക്കുന്ന സംഘത്തെ ചോദ്യം ചെയ്ത വാര്‍ഡ് മെംബര്‍ ജയ രാജേന്ദ്രനെ ചീത്ത വിളിക്കുകയും ആക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്ത സംഭവത്തിലെ പ്രതിയാണിത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തൊടുപുഴയിൽ മദ്യലഹരിയിൽ ലോകകപ്പ് ഫൈനൽ പ്രദര്‍ശനത്തിനിടെ അതിക്രമം ; പോലീസിന് ഹൈക്കോടതി നോട്ടീസ്

0
തൊടുപുഴ : മങ്ങാട്ടുകവലയിൽ ലോകകപ്പ് ഫൈനൽ മത്സരം തത്സമയം പ്രദർശിപ്പിച്ച സ്ഥലത്ത്...

ജന്തർ മന്തറിലെ സമരക്കാർക്കെതിരായ അധിക്ഷേപ പരാമർശം ; മേജർ രവിക്ക് വക്കീൽ നോട്ടീസ്

0
ഡൽഹി: ജന്തർ മന്തറിലെ സമരക്കാർക്കെതിരായ അധിക്ഷേപ പരാമർശത്തിൽ മേജർ രവിക്ക് വക്കീൽ...

പ്രിയദർശിനി സർവീസ് കളക്ഷൻബത്ത വെട്ടിപ്പ് ; കുടുങ്ങിയ ഭരണകക്ഷി യൂണിയൻ നേതാവിനെ രക്ഷിക്കാൻ ശ്രമം

0
കൊച്ചി : പ്രിയദർശിനി സർവീസുകളിൽ നടക്കുന്ന സാമ്പത്തിക വെട്ടിപ്പിൽ സംസ്ഥാന സർക്കാരിനും...

മുട്ടയ്ക്കും പാലിനും വിലവർധന ; സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയി‍ൽ

0
തിരുവനന്തപുരം : പാചകവാതക വില ഇരട്ടിയോളമായതിനൊപ്പം മുട്ട, പാൽ എന്നിവയുടെ വിലയും...