മാളിന്റെ സീലിങ് തകർന്ന് നാലാം നിലയിൽനിന്ന് വീണ് ജീവനക്കാരൻ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: മുക്കത്ത് മാളിന്റെ ഫൈബര്‍ സീലിങ് തകര്‍ന്നു ഒരാള്‍ മരിച്ചു. ഓമശ്ശേരി മങ്ങാട് സ്വദേശി ബാബുരാജ് ആണ് മരിച്ചത്.ശനിയാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. മാള്‍ ഓഫ് മുക്കം എന്ന സ്ഥാപനത്തിലെ ഇലക്‌ട്രീഷനായ ബാബുരാജ് സ്പീക്കര്‍ നന്നാക്കുന്നതിനായി നാലാം നിലയോട് ചേര്‍ന്ന ഭാഗത്തെ സീലിങ്ങില്‍ കയറിയതായിരുന്നു. സീലിങ് തകര്‍ന്ന് കോണിപ്പടിയുടെ ഭാഗത്തെ ഒഴിവിലൂടെ താഴത്തെ നിലയിലേക്ക് വീഴുകയായിരുന്നു.ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: തങ്ക, മകള്‍: ഹിമ (കാനഡ). മാതാവ്: സരോജിനി. സഹോദരങ്ങള്‍: പുഷ്പ, ഷീബ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്ര സർക്കാരിൽ നിന്ന് രാഷ്ട്രീയ അനുമതി ലഭിച്ചില്ല; അമേരിക്കൻ സന്ദർശനം റദ്ദാക്കി തെലങ്കാന മുഖ്യമന്ത്രി...

0
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിക്ക് അമേരിക്ക സന്ദർശിക്കാനുള്ള അനുമതി...

ആദിവാസികളുടെ ഓണക്കോടി ഫണ്ട് ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറണം’ ; മുഖ്യമന്ത്രിക്ക് തുറന്ന കത്ത്

0
തിരുവനന്തപുരം: ഓണക്കാലത്ത് 60 വയസ്സ് മുതലുള്ള പട്ടികവര്‍ഗക്കാര്‍ക്ക് വിതരണചെയ്യുന്ന ഓണക്കോടി ഫണ്ട്...

തിരൂർ പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം

0
മലപ്പുറം: പടിഞ്ഞാറേക്കരയ്ക്ക് സമീപം തിരൂർ പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം...

കുറ്റം തെളിയിക്കാനാവാതെ പോക്‌സോ കേസ് പ്രതിയെ വെറുതെ വിട്ടു

0
കോഴിക്കോട്: പോക്‌സോ കേസ് പ്രതിക്കെതിയരായ കുറ്റം തെളിയിക്കാനാവാതെ പ്രതിയെ വെറുതെ...