വൺ ഇന്ത്യ വൺ പെൻഷൻ കുവൈറ്റ്‌ രക്തദാന ക്യാമ്പ് നടത്തി

For full experience, Download our mobile application:
Get it on Google Play

കുവൈറ്റ്‌ : വൺ ഇന്ത്യ വൺ പെൻഷൻ  കുവൈറ്റ്‌ ഘടകത്തിന്റെ രണ്ടാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ വെച്ച് നടന്ന ക്യാമ്പിൽ 200 ൽ പരം അംഗങ്ങൾ പങ്കെടുത്തു. വൺ ഇന്ത്യ വൺ പെൻഷൻ ഫൗണ്ടർ മെമ്പറും ഓവർസീസ് പ്രസിഡന്റുമായ ബിബിൻ പി. ചാക്കോ ക്യാമ്പിന്റെ ഉത്ഘാടനം നിർവഹിച്ചു. നാഷണൽ കമ്മിറ്റി പ്രസിഡന്റ്  അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു.

നാഷണൽ കമ്മിറ്റി സെക്രട്ടറി ജിനു കെ.വി, ക്യാമ്പ് കൺവീനർ രാജൻ തോട്ടത്തിൽ, സ്‌നോബി ജോർജ്,
സോബി ജോർജ്, ജോബി , സ്റ്റാൻലി ലീൻ , ഷാജി വര്‍ഗീസ് , തോമസ് കുരുവിള , ഷൈജു കുര്യൻ, ഉമ്മർ എ.സി എന്നിവര്‍ ആശംസകൾ അർപ്പിച്ചു.

ഷിജു വർഗീസ്, റെജി കെ തോമസ് , മധുസൂദനൻ പിള്ള, കുഞ്ഞുമോൻ ജോൺ, ഇട്ടിച്ചൻ ആന്റണി,
സലിക്കത്ത് ബീവി, ഇന്ദിരാമ്മ, അജിത, സൂസമ്മ, ജയശ്രീ, അഷ്‌റഫ് , അലി , സുനിൽ കൃഷ്ണ, സൂരജ്, സാബു ഏലിയാസ് തുടങ്ങിയവർ പരിപാടികൾക്ക് നേത്രുത്വം നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...