കള്ളക്കടത്തു സ്വര്‍ണം കവര്‍ന്നെടുത്ത കേസില്‍ ഒരാൾ കൂടി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: കള്ളക്കടത്തു സ്വര്‍ണം കവര്‍ന്നെടുത്തതുമായി ബന്ധപ്പെട്ട കേസില്‍ ഒരാൾ കൂടി പിടിയിൽ. പുളിക്കളിലെ ആലുക്കലില്‍ നിന്ന് കോഴിക്കോട് കിണാശ്ശേരി സ്വദേശിയായ മുഹമ്മദ്ഷാലുവിനെ തട്ടികൊണ്ടുപോയ കേസിലാണ് ഒരാളെ കൂടി കൊണ്ടോട്ടി പോലീസ് പിടികൂടിയത്. മോങ്ങം പാറക്കാട് വീട്ടില്‍ സമീര്‍ (39) നെയാണ് കൊണ്ടോട്ടി പോലീസ് പിടികൂടിയത്. കൊണ്ടോട്ടി പോലീസ് ഇന്‍സ്‌പെക്ടര്‍ പി എം ഷമീറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. ഈ കേസിലെ പ്രധാന പ്രതിയെന്ന സംശയിക്കുന്ന വള്ളുവമ്പ്രം സ്വദേശി മന്‍സൂര്‍ അലി എന്ന ആളുടെ സുഹൃത്തും വാഹന ഇടപാടുകാരനുമായി ഇയാള്‍ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാര്‍ തരപ്പെടുത്തി കൊടുത്ത കുറ്റകൃത്യത്തിന്ന് പ്രതികള്‍ക്ക് സഹായം ചെയ്തതിന്നാണ് സമീറിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. പ്രതിയെ മലപ്പുറം കോടതിയില്‍ ഹാജരാക്കി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനിയൻ ആക്രമണങ്ങൾ പത്താം ക്ലാസിലെ ചരിത്ര പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി വിദ്യാഭ്യാസ മന്ത്രാലയം

0
കുവൈത്ത് സിറ്റി: കുവൈത്തിന്‍റെ ഐക്യവും രാജ്യസ്നേഹവും കാത്തുസൂക്ഷിക്കുന്നതിനും പുതിയ തലമുറയിൽ...

നേപ്പാളിലെ പ്രളയത്തിൽ മരിച്ചവർക്ക് സി പി ഐ എം പൊളിറ്റ് ബ്യൂറോ അനുശോചനം രേഖപ്പെടുത്തിയതായി...

0
ഡൽഹി: നേപ്പാളിലെ പ്രളയത്തിൽ മരിച്ചവർക്ക് സി പി ഐ എം പൊളിറ്റ്...

കാലടി പോലീസ് സ്റ്റേഷനില്‍ ദളിത് യുവാവ് ക്രൂര മര്‍ദ്ദനത്തിന് ഇരയായ സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ വകുപ്പ്...

0
കൊച്ചി: കാലടി പോലീസ് സ്റ്റേഷനില്‍ ദളിത് യുവാവ് ക്രൂര മര്‍ദ്ദനത്തിന് ഇരയായ...

പാളയം പ്രദീപിനെയും എസ്. സജാദിനെയും സസ്പെൻഡ് ചെയ്ത് കെപിസിസി

0
തിരുവനന്തപുരം: ചിറയിൻകീഴിൽ എംഎൽഎ രമ്യാ ഹ​രിദാസും പ്രവർത്തകരും തമ്മിലുണ്ടായ അടിപിടിയിൽ നടപടിയുമായി കെപിസിസി....