Tuesday, November 28, 2023 8:00 pm

ഉത്സവ സ്ഥലത്തെ സംഘര്‍ഷത്തില്‍ രണ്ടു പേര്‍ക്ക് കുത്തേറ്റ സംഭവം ; ഒരാള്‍ അറസ്റ്റില്‍

ആലപ്പുഴ : മുതുകുളത്ത് ഉത്സവ സ്ഥലത്തെ സംഘര്‍ഷത്തില്‍ രണ്ടു പേര്‍ക്ക് കുത്തേറ്റ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ചിങ്ങോലി പ്രഭാ ഭവനത്തില്‍ രാജേഷിനെ(26)യാണ് അറസ്റ്റ് ചെയ്തത്. പിടിയിലാകാന്‍ ഇനി നാലു പ്രതികള്‍ കൂടിയുണ്ടെന്നും തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും പോലീസ് അറിയിച്ചു. ചേപ്പാട് കന്നിമ്മേല്‍ വെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള കെട്ടുകാഴ്ചയ്ക്കിടയില്‍ കഴിഞ്ഞ ദിവസം രാത്രി 8.15 രാത്രിയായിരുന്നു സംഘര്‍ഷം. ചേപ്പാട് സ്വദേശികളായ ശ്രീവിലാസം വിഷ്ണു (22), തച്ചന്‍പറമ്പില്‍ അശോകന്‍ (55) എന്നിവര്‍ക്കാണ് കുത്തേറ്റത്.

ncs-up
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow

വിഷ്ണുവിന്‍റെ അച്ഛന്‍ രാധേശന്‍ കെട്ടുകാഴ്ച കമ്മിറ്റിയംഗമാണ്. ഉത്സവത്തിനിടയില്‍ ഇയാളും പ്രതികളുമായി വാക്കു തര്‍ക്കമുണ്ടാകുകയും ഇതുകണ്ട് വിഷ്ണു ഇടപെടുകയുമായിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് വിഷ്ണുവിന് കുത്തേറ്റത്. രാധേശന്‍റെ സുഹൃത്തായ അശോകനും ഇവരെ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ കുത്തേറ്റു. ഇരുവരും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

യുപിയിൽ വിവാഹ ചടങ്ങിനിടെ വെടിവെപ്പ് ; 55 കാരൻ കൊല്ലപ്പെട്ടു

0
ഉത്തർപ്രദേശ് : മകന്റെ ഭാര്യാപിതാവിൻ്റെ വെടിയേറ്റ് 55 കാരൻ കൊല്ലപ്പെട്ടു. ഒരു...

കുസാറ്റ് ദുരന്തം ; പരുക്കേറ്റ് ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നവർ അപകടനില തരണം ചെയ്തു

0
കൊച്ചി : യൂണിവേഴ്സിറ്റി ദുരന്തത്തിൽ പരുക്കേറ്റ് ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നവർ...

മലപ്പുറത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു ; എട്ട് പേർക്ക് പരുക്ക്

0
മലപ്പുറം : എടപ്പാളിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് എട്ട് പേർക്ക്...

ക്യാമ്പസുകളിലെ പരിപാടികൾക്ക് പെരുമാറ്റച്ചട്ടം ഉടൻ : മന്ത്രി ആർ ബിന്ദു

0
തിരുവനന്തപുരം : കുസാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ക്യാമ്പസുകളിൽ പരിപാടികൾ നടത്തുമ്പോൾ...