Saturday, May 18, 2024 4:23 pm

വിവാഹ രജിസ്‌ട്രേഷൻ നടത്താൻ ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്തണമെന്ന് സുപ്രിംകോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : വിവാഹ രജിസ്‌ട്രേഷൻ നടത്താൻ ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്തണമെന്ന് സുപ്രിംകോടതി. വധൂവരന്മാരെ വിഡിയോ കോൺഫറൻസിൽ പങ്കെടുപ്പിച്ച് രജിസ്‌ട്രേഷൻ നടത്തണം. കൊവിഡ് കാലത്ത് വിവാഹ രജിസ്ട്രേഷന് ബദൽ സംവിധാനം അനിവാര്യമെന്ന് സുപ്രിംകോടതി. ജസ്റ്റിസ് ഇന്ദിര ബാനർജിയുടെ അധ്യക്ഷതയിലുള്ള ബഞ്ചാണ് സുപ്രധാന വിധി പ്രസ്താവിച്ചത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പരിസ്ഥിതിദിനം : ജില്ലയിൽ വിതരണം ചെയ്യുന്ന തൈകളുടെ എണ്ണം കുറച്ചു

0
കോന്നി : പരിസ്ഥിതിദിനമായ ജൂൺ അഞ്ചിന് സാമൂഹ്യ വനവത്കരണ വിഭാഗം ജില്ലയിൽ...

കാരുണ്യ KR 654 ഭാഗ്യക്കുറി നറുക്കെടുത്തു ; ഭാ​ഗ്യശാലികളെ അറിയാം

0
കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ കാരുണ്യ KR 654 ഭാഗ്യക്കുറി നറുക്കെടുത്തു....

തിരുവനന്തപുരം ജില്ലയിൽ ക്വാറിയിംഗ്, മൈനിംഗ്, വിനോദസഞ്ചാരം എന്നിവയ്ക്ക് നിരോധനം

0
തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിൽ മലയോര – കായലോര മേഖലകളിലേക്കുള്ള അവശ്യ...