ഇ​ക്കോ ടൂ​റി​സം സെ​ന്റ​റു​ക​ളി​ൽ ഓ​ൺ​ലൈ​ൻ പ​ണ​മി​ട​പാ​ട് ന​ട​പ്പാ​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച ചീ​ഫ് ഫോ​റ​സ്റ്റ് ക​ൺ​സേ​ർ​വേ​റ്റ​റു​ടെ ഉ​ത്ത​ര​വ് വി​വാ​ദ​മാ​കു​ന്നു

For full experience, Download our mobile application:
Get it on Google Play

കോ​ന്നി: സം​സ്ഥാ​ന​ത്തെ ഇ​ക്കോ ടൂ​റി​സം സെ​ന്റ​റു​ക​ളി​ൽ ഓ​ൺ​ലൈ​ൻ പ​ണ​മി​ട​പാ​ട് ന​ട​പ്പാ​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച ചീ​ഫ് ഫോ​റ​സ്റ്റ് ക​ൺ​സേ​ർ​വേ​റ്റ​റു​ടെ ഉ​ത്ത​ര​വ് വി​വാ​ദ​മാ​കു​ന്നു. കേ​ര​ള​ത്തി​ലെ എ​ല്ലാ ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലും ജൂ​ലൈ ഒ​ന്നു​മു​ത​ൽ നേ​രി​ട്ട് പ​ണം വാ​ങ്ങാ​തെ ടി​ക്ക​റ്റ് മു​ത​ൽ എ​ല്ലാ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും എ.​ടി.​എം കാ​ർ​ഡു​ക​ൾ വ​ഴി​യോ ഗൂ​ഗി​ൾ പേ ​വ​ഴി​മാ​ത്രം ന​ട​ത്തി​യാ​ൽ മ​തി​യെ​ന്നാ​ണ് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്ന​ത്. ഇ​പ്ര​കാ​രം കോ​ന്നി ഇ​ക്കോ ടൂ​റി​സം സെ​ന്റ​റി​ലും ഓ​ൺ​ലൈ​ൻ പ​ണ​മി​ട​പാ​ട് സം​വി​ധാ​നം ന​ട​പ്പാ​ക്കി​യി​രി​ക്കു​ക​യാ​ണ്​ വ​നം വ​കു​പ്പ്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കോ​ന്നി ഇ​ക്കോ​ടൂ​റി​സം സെ​ന്റ​ർ, ക​ഫേ അ​ട​ക്ക​മു​ള്ള ഇ​ട​ങ്ങ​ളി​ൽ ഇ​വി​ടെ എ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ളി​ൽ​നി​ന്ന്​ നേ​രി​ട്ട് പ​ണം സ്വീ​ക​രി​ക്കാ​തെ ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ത്തി​ലൂ​ടെ മാ​ത്ര​മാ​യി പ​ണം സ്വീ​ക​രി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. എ​ന്നാ​ൽ ഓ​ൺ​ലൈ​ൻ പ​ണ​മി​ട​പാ​ട് ആ​പു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ അ​റി​യാ​ത്ത ഒ​ട്ടേ​റെ സാ​ധാ​ര​ണ​ക്കാ​രാ​യ ആ​ളു​ക​ളെ ഈ ​ന​ട​പ​ടി വെ​ട്ടി​ലാ​ക്കി. ക​ഫേ​യി​ൽ അ​ട​ക്കം ഇ​തു​മൂ​ലം വ​ലി​യ ന​ഷ്ട​മാ​ണ് സം​ഭ​വി​ച്ച​ത്. പ്രാ​യ​മാ​യ ആ​ളു​ക​ൾ സാ​ധാ​ര​ണ​യാ​യി പ​ണം നേ​രി​ട്ട് അ​ട​ക്കു​ന്ന രീ​തി​യാ​ണ് ഇ​പ്പോ​ഴും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​തു മ​ന​സ്സി​ലാ​ക്കാ​തെ​യാ​ണ്​ വ​നം വ​കു​പ്പ് ന​ട​പ​ടി. ഓ​ൺ​ലൈ​ൻ പ​ണ​മി​ട​പാ​ട് ന​ട​പ്പാ​ക്കു​ന്ന​തി​നൊ​പ്പം ത​ന്നെ നേ​രി​ട്ടു​ള്ള പ​ണ​മി​ട​പാ​ടു​ക​ൾ കൂ​ടി നി​ല​നി​ർ​ത്ത​ണ​മെ​ന്നാ​ണ്​ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ ആ​വ​ശ്യം.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇ.പി.എഫ്. ശമ്പളപരിധി ഉയർത്താൻ കേന്ദ്രം ; എക്സ്‌പെൻഡിച്ചർ വകുപ്പ് ഇതിന് അനുമതി നൽകി

0
ന്യൂഡൽഹി : എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിനും (ഇ.പി.എഫ്.) പെൻഷൻ സ്കീമിനും (ഇ.പി.എസ്.)...

വർക്കലയിൽ ആംബുലൻസ് തടഞ്ഞ് ആരോഗ്യപ്രവർത്തകനെ ആക്രമിക്കാൻ ശ്രമം

0
തിരുവനന്തപുരം: വർക്കലയിൽ 108 ആംബുലൻസ് തടഞ്ഞുനിർത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന മെയിൽ നഴ്സിനെ ആക്രമിക്കാൻ...

കനത്ത മഴയിൽ പൊതുമരാമത്ത് വകുപ്പിന് നഷ്ടം 50 കോടി ; വെള്ളപ്പൊക്കം പൂർണമായും ഒഴിഞ്ഞശേഷം...

0
തിരുവനന്തപുരം : കനത്ത മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയെ തുടർന്ന് പൊതുമരാമത്ത്...

വൻ കഞ്ചാവുവേട്ട ; അട്ടപ്പാടിയിൽ അഞ്ചുമാസം പ്രായമായ 1400 ചെടികൾ നശിപ്പിച്ചു

0
അഗളി : പുതൂർ പഞ്ചായത്തിലെ ഇടവാണിയിൽ പോലീസ് നടത്തിയ പരിശോധനയിൽ അഞ്ചുമാസം...