പത്തനംതിട്ട : വാശിയേറിയ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഓണ്‍ലൈന്‍ പോളുമായി പത്തനംതിട്ട ജില്ലയിലെ മുന്‍നിര ഓണ്‍ ലൈന്‍ ചാനലായ പത്തനംതിട്ട മീഡിയയും. കേരളം ആര് ഭരിക്കുമെന്ന് ജനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ആകാംക്ഷയുണ്ട്. ഓണ്‍ലൈന്‍ പോളിംഗിലൂടെ ജനഹിതം എന്തെന്നതിന്റെ സൂചനയാണ് ലഭിക്കുന്നത്.
ഇതോടൊപ്പം പത്തനംതിട്ട ജില്ലയിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെയും പ്രമുഖ സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുകള്‍ രേഖപ്പെടുത്താം. ആറന്മുള, അടൂര്‍, കോന്നി, റാന്നി, തിരുവല്ല എന്നീ മണ്ഡലങ്ങളില്‍ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. ഇതോടൊപ്പമുള്ള ലിങ്കില്‍ കയറി നിങ്ങള്‍ക്കും വോട്ടുകള്‍ രേഖപ്പെടുത്താം.
https://pathanamthittamedia.com/election-poll/