പത്തനംതിട്ട ജില്ല ഇടതുപക്ഷത്തെ കൈവിടുമോ ? ; വാശിയേറിയ തെരഞ്ഞെടുപ്പില്‍ ഓണ്‍ലൈന്‍ പോളുമായി പത്തനംതിട്ട മീഡിയ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വാശിയേറിയ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഓണ്‍ലൈന്‍ പോളുമായി പത്തനംതിട്ട ജില്ലയിലെ മുന്‍നിര ഓണ്‍ ലൈന്‍ ചാനലായ പത്തനംതിട്ട മീഡിയയും. കേരളം ആര് ഭരിക്കുമെന്ന് ജനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ആകാംക്ഷയുണ്ട്. ഓണ്‍ലൈന്‍ പോളിംഗിലൂടെ ജനഹിതം എന്തെന്നതിന്റെ സൂചനയാണ് ലഭിക്കുന്നത്.

ഇതോടൊപ്പം പത്തനംതിട്ട ജില്ലയിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെയും പ്രമുഖ സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുകള്‍ രേഖപ്പെടുത്താം. ആറന്മുള, അടൂര്‍, കോന്നി, റാന്നി, തിരുവല്ല എന്നീ മണ്ഡലങ്ങളില്‍ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. ഇതോടൊപ്പമുള്ള ലിങ്കില്‍ കയറി നിങ്ങള്‍ക്കും വോട്ടുകള്‍ രേഖപ്പെടുത്താം.

https://pathanamthittamedia.com/election-poll/

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

റേഷൻ അരി ശേഖരിച്ച് പോളിഷ് ചെയ്ത് ബ്രാൻഡ് ആക്കി വിൽപന ; പാറശ്ശാലയിൽ വാടക...

0
തിരുവനന്തപുരം: റേഷൻ അരി ശേഖരിച്ച് ബ്രാൻഡ് ആക്കി വിൽപന നടത്തിയ...