ഓൺലൈൻ വഴിയുള്ള ടിക്കറ്റ് വില്‍പ്പന ; പ്രതിസന്ധിയിൽ ലോട്ടറി ഏജന്റുമാർ

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട്: കേരള സര്‍ക്കാരിന്റെ സമാന്തര ലോട്ടറി ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ കച്ചവടം പൊടിപൊടിക്കുന്നത് ഏജന്റുമാരുടെ ലോട്ടറി കൗണ്ടറുകള്‍ വഴിയുള്ള ടിക്കറ്റ് വില്‍പ്പനയെ പ്രതികൂലമായി ബാധിക്കുന്നു.ഓണ്‍ലൈന്‍ മുഖേനയുള്ള കേരള സര്‍ക്കാരിന്റെ സമാന്തര ലോട്ടറി ടിക്കറ്റ് വില്പന നടത്തി ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന സംഘങ്ങള്‍ സജീവമായിട്ടും അതു തടയാന്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവരാത്തത്, ഇതിനെതിരേ കര്‍ശന നടപടികള്‍ എടുക്കാന്‍ പൊലീസിനും സൈബര്‍ സെല്ലിനും സാധിക്കുന്നുമില്ല.പരാതിയുമായി സൈബര്‍ സെല്ലിനെ സമീപിക്കുന്ന ലോട്ടറി ഏജന്റുമാരോടും സംഘടനാ ഭാരവാഹികളോടും അന്വേഷണ ഉദ്യോഗസ്ഥര്‍ കൈമലര്‍ത്തുകയാണ്. സര്‍ക്കാര്‍ വ്യക്തമായ നിയമം കൊണ്ടുവരാത്തതിനാല്‍ നിസഹായരാണെന്നാണ് സൈബര്‍ സെല്‍ അധികാരികള്‍ പറയുന്നത്. വ്യാജ ഓണ്‍ലെന്‍ ടിക്കറ്റ് വില്‍പ്പന പിടിച്ചാല്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് ജാമ്യം നല്‍കി വിടും. കോടതിയില്‍ പോയി 250 രൂപ പിഴയടച്ചാല്‍ വീണ്ടും കച്ചവടം തകൃതിയായി തുടരാം.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ പ്രളയം ; മരണസംഖ്യ ഉയരുന്നു ; 290 ഇന്ത്യക്കാർ ഉൾപ്പെടെ 1500 പേരെക്കുറിച്ച്...

0
ന്യൂഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഒപ്പം പ്രളയത്തിൽ...

മകന്റെ ഗൃഹപ്രവേശ ചടങ്ങ് ക്ഷണിക്കാൻ പോയി മടങ്ങുമ്പോൾ അപകടം ; പിതാവ് മരിച്ചു

0
കോഴിക്കോട്: കൈതപ്പൊയിൽ - കോടഞ്ചേരി റോഡിൽ പിക്കപ് വാൻ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ...

യുക്രെയ്നു സൈനിക സഹായം നൽകുന്ന യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസിനും റഷ്യയുടെ മുന്നറിയിപ്പ്

0
മോസ്കോ: യുക്രെയ്നു സൈനിക സഹായം നൽകുന്ന യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസിനും...

ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഭർത്താവ് മരിച്ചു

0
എരുമേലി: ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഭർത്താവ് മരിച്ചു....