ഉമ്മന്‍ചാണ്ടിയുടെ പേരില്‍ ളാക്കാട്ടൂരില്‍ പുതിയ റോഡ് നിര്‍മ്മിച്ച്‌ നാട്ടുകാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭയില്‍ 52 വര്‍ഷം പൂര്‍ത്തീകരിച്ച്‌ ചരിത്രത്തില്‍ ഇടം നേടിയ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയുടെ പേരില്‍ ളാക്കാട്ടൂരില്‍ പുതിയ റോഡ് നിര്‍മ്മിച്ച്‌ നാട്ടുകാര്‍. സ്വാതന്ത്ര്യദിനത്തില്‍ ളാക്കാട്ടൂരിലെത്തി ഉമ്മന്‍ചാണ്ടി തന്നെയാണ് അദ്ദേഹത്തിന്‍റെ പേരിലുള്ള റോഡ് ഉദ്ഘാടനം ചെയ്തത്. സ്വാതന്ത്ര്യദിനത്തില്‍ നടന്ന ചടങ്ങില്‍ സ്വദേശ് ലൈബ്രറി പ്രസിഡന്‍റ് എം ജി ഗോപാലകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു.

കൂരോപ്പട പഞ്ചായത്തിലെ പതിനേഴാം വാര്‍ഡിലെ ളാക്കാട്ടൂര്‍ കവലയിലാണ് 32 കുടുംബങ്ങളുടെ ദീര്‍ഘനാളത്തെ ആവശ്യത്തിന് പരിഹാരമായി 500 മീറ്റര്‍ നീളത്തിലും പത്ത് അടി വീതിയുമുള്ള പുതിയ റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. ഒറവയ്ക്കല്‍ കൂരാലി റോഡില്‍ നിന്ന് വെള്ളൂര്‍ മഞ്ഞാമറ്റം റോഡില്‍ എത്തിച്ചേരുന്ന പുതിയ റോഡാണ് നാട്ടുകാര്‍ നിര്‍മ്മിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുട്ടിൽ മരംമുറിക്കേസ് ; വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഹാജരാകാന്‍ അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യം ഇന്ന്...

0
കൊച്ചി: മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസിൽ വീഡിയോ കോൺഫറൻസിങ് വഴി...

ഗൃഹപാഠം ചെയ്യാത്തതിന് അധ്യാപിക മുഖത്തടിച്ചു ; ക്ലാസിൽ കുഴഞ്ഞുവീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം

0
അമരാവതി : ഗൃഹപാഠം ചെയ്യാത്തതിനെ തുടര്‍ന്ന് അധ്യാപിക മുഖത്തടിച്ച ആറു വയസുകാരന്‍...

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു ; യുവാവ് പിടിയിൽ

0
മുംബൈ : നഗരത്തിലെ പൊവയ് മേഖലയിൽ ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ...

ഇറാന് പിന്നാലെ ഹിസ്ബുല്ലക്കെതിരെയും ഉപരോധം പ്രഖ്യാപിച്ച് അമേരിക്ക

0
വാഷിങ്ടൺ: ഇറാന് പിന്നാലെ ലെബനനിലെ ഹിസ്ബുല്ലക്കെതിരെയും ഉപരോധം പ്രഖ്യാപിച്ച് അമേരിക്ക. ഹിസ്ബുല്ലക്ക്...