വാര്യാപുരത്ത് ഉമ്മൻ ചാണ്ടി സ്മൃതി സംഗമം നടത്തി

For full experience, Download our mobile application:
Get it on Google Play

വാര്യാപുരം: കേരളത്തിൻ്റെ ജനകീയ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തിൻ്റെ ഭാഗമായി വാര്യാപുരം മേഖലയിലെ ബൂത്ത് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്യത്തിൽ ഉമ്മൻ ചാണ്ടി സ്മൃതി സംഗമം നടത്തി. ഇലന്തൂർ മണ്ഡലം യു ഡി എഫ് ചെയർമാൻ പി.എം.ജോൺസൻ അദ്ധ്യക്ഷത വഹിച്ചു. പത്തനംതിട്ട ജില്ല കോൺഗ്രസ് കമ്മിറ്റി ഉപാദ്ധ്യക്ഷൻ അഡ്വ. എ.സുരേഷ് കുമാർ ഉത്ഘാടനം ചെയ്തു. ഇലന്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മേഴ്സി മാത്യു മുഖ്യ സന്ദേശം നൽകി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ വിൻസൻ തോമസ് ചിറക്കാല, ബൈജു ഭാസ്ക്കർ, ന്യൂനപക്ഷ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റ് റജി വാര്യാപുരം, ഫിലിപ്പ് മാത്യു, അഖിൽ തുണ്ടമൺകര, മഹിള കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ പൊന്നമ്മ സോമരാജൻ, ഷേർലി മാത്യൂ ,അജിമോൾ പി.സി., ബൂത്ത് പ്രസിഡൻ്റ് മോഹൻ ദാസ് ,അച്ചൻകുഞ്ഞ് ഓതിരേത്ത്, എ.വി.തോമസ് ആഞ്ഞിലിമൂട്ടിൽ, കെ.എസ്.യു മണ്ഡലം സെക്രട്ടറി ഷാരോൺ റെജി, കെ.എ. രാജു , മോൻസി മേലേൽ, സൈമൺ സി എന്നിവർ പ്രസംഗിച്ചു.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാരാഷ്ട്രയിൽ ഡോക്ടർമാരുടെ സമരം പിൻവലിച്ചു, ഒപി സേവനങ്ങൾ സാധാരണ നിലയിലേക്ക്

0
മഹാരാഷ്ട്ര : ആരോഗ്യമേഖലയെ മുൾമുനയിൽ നിർത്തിയ വലിയൊരു പ്രതിസന്ധിക്ക് തൽക്കാലത്തേക്ക് വിരാമമിട്ട്...

ലേഡീസ് ഹോസ്റ്റലിലേക്ക് കാർ ഇടിച്ചുകയറ്റി മദ്യപാനിയുടെ അതിക്രമം; ഗേറ്റും സ്കൂട്ടറുകളും തകർത്തു

0
ഭുവനേശ്വർ: മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ നിയന്ത്രണംവിട്ട് ലേഡീസ് ഹോസ്റ്റൽ വളപ്പിലേക്ക്...

വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളിയായ 26കാരനെ കാണാതായ സംഭവം ; തിരച്ചിൽ ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട്...

0
കൊല്ലം: കൊല്ലം നീണ്ടകരയിൽ വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളിയായ 26കാരനെ കാണാതായ...

പത്തനംതിട്ട നഗരസഭ ഓഫീസിലേക്ക് എല്‍.ഡി.എഫ് മാര്‍ച്ച് നടത്തി

0
പത്തനംതിട്ട : തദ്ദേശ സ്ഥാപനങ്ങളോടുള്ള സർക്കാർ അവഗണനക്ക് എതിരെയും പത്തനംതിട്ട നഗരസഭ...