ഉമ്മൻചാണ്ടി സമാനതകൾ ഇല്ലാത്ത വ്യക്തിത്വം : അഡ്വ. വർഗീസ് മാമ്മൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരള രാഷ്ട്രീയത്തിൽ സമാനതകൾ ഇല്ലാത്ത വ്യക്തിത്വമാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്ന് യു.ഡി.എഫ് പത്തനംതിട്ട ജില്ലാ ചെയർമാൻ അഡ്വ. വർഗീസ് മാമ്മൻ പറഞ്ഞു. തന്റെ ജീവിതം തന്നെ ഒരു സന്ദേശം ആക്കി മാറ്റിയ ഉമ്മൻചാണ്ടി അനശ്വരനായി ഇന്നും ജനമനസ്സുകളിൽ നിലകൊള്ളുന്നത് അദ്ദേഹത്തിന് കേരളം നൽകുന്ന അംഗീകാരമാണ് എന്ന് വർഗീസ് മാമ്മൻ പ്രസ്താവിച്ചു. പ്രതിസന്ധികളോട് പടവെട്ടി സംഘടനാ രംഗത്തും ഭരണ നേതൃത്വത്തിലും എത്തി ലാളിത്യം മുഖമുദ്രയാക്കിയ വ്യക്തിത്വമായിരുന്നു മുൻമന്ത്രി ഡോ.എം.എ. കുട്ടപ്പൻ എന്നും അദ്ദേഹം അനുസ്മരിച്ചു. വാളക്കുഴി വൈ.എം.സി.എയിൽ യു.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അഡ്വ.വർഗീസ് മാമ്മൻ.

യുഡിഎഫ് മണ്ഡലം ചെയർമാൻ ഷാജൻ മാത്യു അധ്യക്ഷത വഹിച്ചു. ആർ. എസ്. പി.സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ജോർജ് വർഗീസ് മുഖ്യ പ്രസംഗം നടത്തി.യുഡിഎഫ് നേതാക്കളായ ജി മണലൂർ, എം.വി. കോശി, സി ഡി ഷാജഹാൻ,എ.വി. പ്രസന്നകുമാർ, പഞ്ചായത്ത് അംഗങ്ങളായ സുഗതകുമാരി, കൃഷ്ണകുമാർ മുളപ്പോൺ, അജികുമാർ, ജോബി പറങ്കമൂട്ടിൽ, എം വി വർഗീസ്, ജോർജ് വർഗീസ് തു ണ്ടിയിൽ, മാത്യൂസ് പള്ളിയാങ്കൽ കൃഷ്ണകുമാർ തെള്ളിയൂർ,മാത്യൂസ് വാളക്കുഴി, അമ്മിണി എഴുമറ്റൂർ,എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുരന്തത്തിന്റെ വ്യാപ്തി വർധിക്കുന്നതിനിടെ തിരിച്ചറിയാനാവാത്ത മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കാൻ സർക്കാർ തീരുമാനിച്ചു

0
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ ഔദ്യോഗികമായി സ്ഥിരീകരിച്ച മരണസംഖ്യ 700 കടന്നു....

ബാറിൽ നിന്നും കോഴ : എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: ബാറിൽ നിന്നും കോഴ വാങ്ങിയ സംഭവത്തിൽ കോട്ടയം എക്സൈസ്...

സിപിഐ- സിപിഎം തർക്കം തുടരട്ടെയെന്നും യുഡിഎഫിന് ഇപ്പോൾ തന്നെ ആവശ്യത്തിന് എംഎൽഎമാർ ഉണ്ടെന്നും മന്ത്രി...

0
തിരുവനന്തപുരം: ചെങ്കൊടിയുടെ ഒരു കഷണം കിട്ടാൻ യുഡിഎഫ് കാത്തിരിക്കുന്നുവെന്ന മുതിർന്ന സിപിഎം...

കുവൈത്തിൽ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമില്ലാതെ വീട്ടിൽ വെച്ച് ചികിത്സ നടത്തിയ വനിതാ ഡോക്ടർ അറസ്റ്റിൽ

0
കുവൈത്ത് സിറ്റി: കുവൈത്തിൽ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമില്ലാതെ വീട്ടിൽ വെച്ച്...