Monday, April 28, 2025 9:53 am

ചര്‍ച്ചകളോട്​ സഹകരിക്കും – ഉമ്മന്‍ചാണ്ടി ; വേണമോയെന്ന്​ അവരാണ്​ തീരുമാനിക്കേണ്ടത്​

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം : ഡി​.സി.​സി പ്ര​സി​ഡ​ന്‍റു​മാ​രു​ടെ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സി​ല്‍ ഉ​ട​ലെ​ടു​ത്ത പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​ന് ആ​രെ​ങ്കി​ലും ച​ര്‍​ച്ച​യ്ക്ക് മു​ന്‍​കൈ​യെ​ടു​ത്താ​ല്‍ സ​ഹ​ക​രി​ക്കു​മെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി. പ്ര​ശ്ന​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്ത് തീ​ര്‍​ക്ക​ണ​മ​ല്ലോ​യെ​ന്നും ഉ​മ്മ​ന്‍ ചാ​ണ്ടി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. കോ​ട്ട​യ​ത്ത് ഡി.​സി.​സി പ്ര​സി​ഡ​ന്‍റാ​യി നാ​ട്ട​കം സു​രേ​ഷ് ചു​മ​ത​ല​യേ​ല്‍​ക്കു​ന്ന യോ​ഗ​ത്തി​ല്‍​നി​ന്ന് വി​ട്ടു​നി​ന്ന​തി​ല്‍ അ​പാ​ക​ത​യി​ല്ലെ​ന്നും ഉ​മ്മ​ന്‍ ചാ​ണ്ടി പ​റ​ഞ്ഞു. സാ​ധാ​ര​ണ ഇ​ത്ത​രം പ​രി​പാ​ടി​ക​ളി​ല്‍ താ​ന്‍ പ​ങ്കെ​ടു​ക്കാ​റി​ല്ലെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം.

ഡി​.സി.​സി പ്ര​സി​ഡ​ന്‍റു​മാ​രെ സം​ബ​ന്ധി​ച്ചു ഫ​ല​പ്ര​ദ​മാ​യ ച​ര്‍​ച്ച ന​ട​ന്നി​രു​ന്നെ​ങ്കി​ല്‍ ഇ​തി​ലും മി​ക​ച്ച​വ​രെ ക​ണ്ടെ​ത്താ​നാ​കു​മാ​യി​രു​ന്നെ​ന്നാ​ണ് ഉ​മ്മ​ന്‍ ചാ​ണ്ടി നേ​ര​ത്തേ പ​റ​ഞ്ഞി​രു​ന്ന​ത്. പ​ട്ടി​ക സം​ബ​ന്ധി​ച്ചു ച​ര്‍​ച്ച ന​ട​ത്തി​യെ​ന്ന് വ​രു​ത്തി. പി​ന്നീ​ട് ച​ര്‍​ച്ച ചെ​യ്യാ​മെ​ന്ന് പ​റ​ഞ്ഞു. ച​ര്‍​ച്ച​യൊ​ന്നും ന​ട​ന്നി​ല്ല. അ​താ​ണ് പ്ര​ശ്ന​ങ്ങ​ള്‍​ക്ക് ഇ​ട​യാ​ക്കി​യ​തെ​ന്നും ഉ​മ്മ​ന് ചാ​ണ്ടി പ​റ​ഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പുനലൂര്‍ നെല്ലിപ്പള്ളി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ചാപ്പലിൽ വി.ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളിന് കൊടിയേറി

0
പുനലൂർ: നെല്ലിപ്പള്ളി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ചാപ്പലിൽ വി.ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളിന്...

മലയാറ്റൂരിൽ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന പോലീസുകാരനെ ഇടിച്ചിട്ട് പിക്കപ്പ് വാൻ

0
കോതമംഗലം : മലയാറ്റൂരിൽ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന പോലീസുകാരനെ പിക്കപ്പ് വാൻ...

പാക് റേഞ്ചേഴ്സ് പിടികൂടിയ ബിഎസ്എഫ് ജവാനെ വിട്ടുനൽകാതെ പാക്കിസ്ഥാൻ

0
പഞ്ചാബ് : പഞ്ചാബ് അതിർത്തിയിൽവച്ച് പാക് റേഞ്ചേഴ്സ് പിടികൂടിയ ബിഎസ്എഫ് ജവാനെ...

കോളറ മരണം സ്ഥിരീകരിച്ചിട്ടും ആരോഗ്യവകുപ്പ് കടുത്ത അനാസ്ഥ തുടരുന്നതായി ആക്ഷേപം

0
തിരുവനന്തപുരം: കവടിയാറില്‍ കോളറ മരണം സ്ഥിരീകരിച്ചിട്ടും ആരോഗ്യവകുപ്പ് അനാസ്ഥ തുടരുന്നതായി ആക്ഷേപം....