ചര്‍ച്ചകളോട്​ സഹകരിക്കും – ഉമ്മന്‍ചാണ്ടി ; വേണമോയെന്ന്​ അവരാണ്​ തീരുമാനിക്കേണ്ടത്​

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം : ഡി​.സി.​സി പ്ര​സി​ഡ​ന്‍റു​മാ​രു​ടെ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സി​ല്‍ ഉ​ട​ലെ​ടു​ത്ത പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​ന് ആ​രെ​ങ്കി​ലും ച​ര്‍​ച്ച​യ്ക്ക് മു​ന്‍​കൈ​യെ​ടു​ത്താ​ല്‍ സ​ഹ​ക​രി​ക്കു​മെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി. പ്ര​ശ്ന​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്ത് തീ​ര്‍​ക്ക​ണ​മ​ല്ലോ​യെ​ന്നും ഉ​മ്മ​ന്‍ ചാ​ണ്ടി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. കോ​ട്ട​യ​ത്ത് ഡി.​സി.​സി പ്ര​സി​ഡ​ന്‍റാ​യി നാ​ട്ട​കം സു​രേ​ഷ് ചു​മ​ത​ല​യേ​ല്‍​ക്കു​ന്ന യോ​ഗ​ത്തി​ല്‍​നി​ന്ന് വി​ട്ടു​നി​ന്ന​തി​ല്‍ അ​പാ​ക​ത​യി​ല്ലെ​ന്നും ഉ​മ്മ​ന്‍ ചാ​ണ്ടി പ​റ​ഞ്ഞു. സാ​ധാ​ര​ണ ഇ​ത്ത​രം പ​രി​പാ​ടി​ക​ളി​ല്‍ താ​ന്‍ പ​ങ്കെ​ടു​ക്കാ​റി​ല്ലെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം.

ഡി​.സി.​സി പ്ര​സി​ഡ​ന്‍റു​മാ​രെ സം​ബ​ന്ധി​ച്ചു ഫ​ല​പ്ര​ദ​മാ​യ ച​ര്‍​ച്ച ന​ട​ന്നി​രു​ന്നെ​ങ്കി​ല്‍ ഇ​തി​ലും മി​ക​ച്ച​വ​രെ ക​ണ്ടെ​ത്താ​നാ​കു​മാ​യി​രു​ന്നെ​ന്നാ​ണ് ഉ​മ്മ​ന്‍ ചാ​ണ്ടി നേ​ര​ത്തേ പ​റ​ഞ്ഞി​രു​ന്ന​ത്. പ​ട്ടി​ക സം​ബ​ന്ധി​ച്ചു ച​ര്‍​ച്ച ന​ട​ത്തി​യെ​ന്ന് വ​രു​ത്തി. പി​ന്നീ​ട് ച​ര്‍​ച്ച ചെ​യ്യാ​മെ​ന്ന് പ​റ​ഞ്ഞു. ച​ര്‍​ച്ച​യൊ​ന്നും ന​ട​ന്നി​ല്ല. അ​താ​ണ് പ്ര​ശ്ന​ങ്ങ​ള്‍​ക്ക് ഇ​ട​യാ​ക്കി​യ​തെ​ന്നും ഉ​മ്മ​ന് ചാ​ണ്ടി പ​റ​ഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ മറൈൻ ആംബുലൻസ് ഒരു വർഷമായി പ്രവർത്തനരഹിതം ; മത്സ്യത്തൊഴിലാളികൾക്ക് ദുരിതം

0
കോഴിക്കോട്: ബേപ്പൂരിൽ കടലിൽ അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തിനായുള്ള മറൈൻ ആബുലൻസ് പ്രവർത്തനരഹിതം....

പ്രതിഷേധിക്കാൻ പ്രതിപക്ഷം : പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് മാർച്ച് നടത്തും

0
ഡൽഹി : പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും. വിദ്യാർത്ഥികൾക്കെതിരായ പോലീസ്...

നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
പാലാ : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട്...

വാഴക്കാട് പോലീസിന്റെ ‘ചാലിയാർ രക്ഷകൻ’ ബോട്ട് പ്രവർത്തനരഹിതം ; ആശങ്കയിൽ നാട്ടുകാർ

0
മലപ്പുറം: ചാലിയാറിൽ വാഴക്കാട് പോലീസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന 'ചാലിയാർ രക്ഷകൻ' എന്ന ബോട്ട്...