ഓപ്പറേഷൻ ബാറ്റ് ഹണ്ട് : തുടര്ച്ചയായ അവധി ദിനങ്ങളിൽ ബാങ്കുകള്‍ക്കും മറ്റ് ധനകര്യസ്ഥാപനങ്ങള്‍ക്കും സുരക്ഷ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ഓണത്തോടനുബന്ധിച്ചുള്ള തുടര്ച്ചയായ അവധി ദിനങ്ങളിൽ ബാങ്കുകളും മറ്റ് ധനകര്യസ്ഥാപനങ്ങളും കേന്ദ്രീകരിച്ച് മോഷണം നടക്കാൻ സാധ്യതയുള്ളതിനാൽ അത്തരം സ്ഥാപനങ്ങളിലെ സുരക്ഷ വര്ദ്ധിപ്പിക്കുന്നതിനു് സ്ഥാപന അധികാരികളുമായി സഹകരിച്ച് ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണം ഓപ്പറേഷൻ ബാറ്റ് ഹണ്ട് എന്നപേരിൽ ജില്ലയിൽ പ്രത്യേക സംവിധാനം ഇന്നു മുതൽ നിലവിൽ.

ധനകാര്യസ്ഥാപനങ്ങളിൽനിന്നും ലഭ്യമായ 6 വാഹനങ്ങളിലാണ് ജില്ലയിൽ ഉടനീളം ബാങ്കുകൾ, എ.റ്റി.എം മറ്റു ധനകാര്യ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പെട്രോളിങ്ങ് നടത്തുക. ഇതിലേക്കായി ലഭ്യമായ എല്ലാവാഹനങ്ങളിലും പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. രാത്രിയിൽ സംശയാസ്പദമായ ആളുകളെയും വാഹനങ്ങളെയും നിരീക്ഷിക്കും. ഈ സംവിധാനം ഓണം നാളുകളിലെ അവധി തീരുന്നതുവരെ തുടരും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...