Sunday, July 6, 2025 1:49 am

‘ഓപ്പറേഷൻ സുതാര്യം’; കർട്ടൻ ഇട്ട സർക്കാർ വാഹനങ്ങൾക്ക് താക്കീത് നൽകി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സൺഫിലിമും കൂളിംഗ് ഫിലിമും ഒട്ടിച്ച വാഹനങ്ങൾക്കെതിരായ പരിശോധന ഓപ്പറേഷൻ സുതാര്യ സംസ്ഥാനത്ത് ആരംഭിച്ചു. ഇതുവരെ 100 ലധികം വാഹനങ്ങൾ നടപടി നേരിട്ടു. തിരുവനന്തപുരത്ത് കർട്ടനുകൾ സ്ഥാപിച്ച സർക്കാർ വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂളിംഗ് ഫിലിം, റ്റിന്റഡ് ഫിലിം, ബ്ലാക്ക് ഫിലിം എന്നിവയൊന്നും ഒട്ടിക്കാൻ പാടില്ല. നിലവിലുള്ള നിയമം തെറ്റായി വ്യാഖ്യാനിക്കുകയും ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് എംവിഡി സ്പെഷ്യൽ ഡ്രൈവ് ആരംഭിച്ചത്.

വാഹന ഉടമകൾക്കിടയിൽ ബോധവൽക്കരണം നടത്തുന്നതിനൊപ്പം പിഴയും ചുമത്തി. ആദ്യ പിഴ 250 രൂപയാണ്. വീണ്ടും പിടിക്കപ്പെട്ടാൽ പിഴ 1,250 വരെ പിഴ ഉയരും. തുടർന്ന് നിയമനടപടികൾ സ്വീകരിക്കും. സംസ്ഥാനത്ത് ഇതുവരെ നൂറിലധികം വാഹനങ്ങളാണ് സുതാര്യയിൽ പിടികൂടിയത്. എറണാകുളത്ത് ഇതുവരെ 30 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്കൃത സർവ്വകലാശാലയിൽ ബി. എ. (മ്യൂസിക്) : സ്പോട്ട് അഡ്മിഷൻ ജൂലൈ ഒമ്പതിന്

0
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുളള മ്യൂസിക്ക് വിഭാഗത്തിലെ ബി....

തൃശൂർ ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി

0
തൃശൂർ : ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി. പാകം ചെയ്ത്...

കാട്ടുപന്നി ശല്യം : ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ഷൂട്ടര്‍മാരെ നിയോഗിച്ചു

0
പത്തനംതിട്ട : ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ വനേതര ജനവാസ മേഖലകളില്‍ ജനങ്ങളുടെ ജീവനും...

വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന ലഹരി കടത്ത് സംഘത്തിലെ പ്രധാനി പിടിയിലായി

0
തേഞ്ഞിപ്പാലം: വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന ലഹരി കടത്ത്...