എതിരാളികളെ മോതിരക്കൈ കൊണ്ട് അടിക്കണം ; പ്രതാപന്‍

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : പാര്‍ട്ടി തീരുമാനം ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് ടി.എന്‍.പ്രതാപന്‍. തൃശ്ശൂരില്‍ പ്രതാപനെ മാറ്റി കെ.മുരളീധരനെ സ്ഥാനാര്‍ഥിയാക്കുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തില്‍ സംഘബലം മാത്രം പോരെന്നും ബുദ്ധിപരമായ നീക്കത്തിനാണ് പ്രധാനമെന്നും പ്രതാപന്‍ പറഞ്ഞു. തൃശ്ശൂരടക്കമുള്ള കേരളത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക ഇന്ന് പുറത്ത് വരാനിരിക്കെയാണ് പ്രതാപന്റെ പ്രതികരണം.

സ്ഥാനാര്‍ഥി പട്ടികയില്‍ വന്‍ സര്‍പ്രൈസ് ഉണ്ടാകുമെന്ന് വ്യാഴാഴ്ച ചേര്‍ന്ന കോണ്‍ഗ്രസിന്റെ സെന്‍ട്രല്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷം പാര്‍ട്ടി നേതാക്കള്‍ പറഞ്ഞിരുന്നു. വടകര എം.പിയായ കെ.മുരളീധരന്‍ തൃശ്ശൂരില്‍ മത്സരിക്കുമെന്ന അഭ്യൂഹമാണ് ഇതില്‍ പ്രധാനം.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാതി അടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കണമെന്ന് വാദിച്ച് ജന്തർമന്തറിൽ പ്രതിഷേധിച്ചവരുമായി ചർച്ച നടത്തി കേന്ദ്ര സർക്കാർ

0
ഡൽഹി: ജാതി അടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കണമെന്ന് വാദിച്ച് ഡൽഹിയിലെ ജന്തർമന്തറിൽ പ്രതിഷേധിച്ചവരുമായി...

35 ദിവസത്തെ സപ്ലൈക്കോ വില്പനയുടെ കണക്കുകൾ പുറത്ത്

0
തിരുവനന്തപുരം: 35 ദിവസത്തെ സപ്ലൈക്കോ വില്പനയുടെ കണക്കുകൾ പുറത്ത്. 433.81 കോടിയാണ്...

കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ പ്രധാന പ്രതിയെ പിടികൂടി

0
കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ...

റാന്നി വലിയകുളം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ലക്ഷങ്ങളുടെ തിരിമറി : 49 ലക്ഷം രൂപയും...

0
റാന്നി : റാന്നി വലിയകുളം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ലക്ഷങ്ങളുടെ സാമ്പത്തിക...