സിപിഎം സൈബര്‍ പോരാളികൾ നുണേശൻ എന്ന് തന്നെ വിളിക്കുന്നതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിപിഎം സൈബര്‍ പോരാളികൾ നുണേശൻ എന്ന് തന്നെ വിളിക്കുന്നതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നുണേശൻ പ്രയോഗത്തിൽ സന്തോഷം. പിന്നിൽ പഴയ മാധ്യമ പ്രവർത്തകനാണെന്നും സതീശൻ ആരോപിച്ചു. സിപിഎം തന്നെ ടാർഗറ്റ് ചെയ്യുകയാണ്. 20 റീലും പത്തു കാർഡും ദിവസവും തനിക്കെതിരെ ദിവസവും പുറത്തിറക്കുന്നുണ്ടെന്നും സതീശൻ അഭിമുഖത്തിൽ പറഞ്ഞു. ഈ മാധ്യമപ്രവർത്തകൻ പറവൂരിലെ സിപിഎം യോഗത്തിൽ ഇത് പറഞ്ഞു.

ആ യോഗത്തിന് വരുന്നവരിൽ തന്‍റെ ആളുകളുമുണ്ട്. തന്നെ സ്നേഹിക്കുന്നവര്‍ ഇത് പുറത്ത് പറയുമെന്ന് അവര്‍ വിചാരിച്ചില്ല. എഐ ഉപയോഗിച്ച് തന്‍റെ മുഖം വികൃതമാക്കി കുട്ടികളെ പേടിപ്പിക്കുന്നത് പോലെയൊക്കെ പ്രചരിപ്പിക്കുന്നുണ്ടെന്നും സതീശൻ പറഞ്ഞു. താൻ ഹോം വർക്ക് ചെയ്തിട്ട് വരുന്നയാളാണെന്ന് ഒരു ക്രെഡിബിലിറ്റി ഉണ്ടായിരുന്നു. നിയമസഭ ഒക്കെ ഉള്ളപ്പോൾ ഉറങ്ങാതെ തയാറെടുക്കുന്നയാളാണ്. ആ പേര് കളയാനാണ് ഈ നീക്കമെന്നും സതീശൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...