Saturday, May 18, 2024 7:03 am

രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചതില്‍ പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചതില്‍ പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പിണറായിയും മോദിയും ഒരേ സ്വരത്തിലാണ് സംസാരിക്കുന്നതെന്നും രണ്ട് പേരുടെയും ലക്ഷ്യം രാഹുല്‍ ആണെന്നും വിഡി സതീശൻ. ദേശീയ തലത്തിൽ വിസ്മയകരമായ മാറ്റം ഉണ്ടാകും. രാഹുലിനെതിരെ പിണറായിയും മോദിയും ഒരേ സ്വരത്തിലാണ് സംസാരിക്കുന്നത്. രാഹുൽ ഒളിച്ചോടി എന്ന് മോദി പറയുന്നു. പിണറായിയും അത് തന്നെ ആണ് പറയുന്നത്. ആര് എവിടെ മത്സരിക്കണം എന്ന് തീരുമാനിക്കുന്നത് അതാത് പാർട്ടികൾ അല്ലേ. കണ്ണൂരിൽ മത്സരിക്കുന്ന സിപിഎം നേതാക്കളോട് എറണാകുളത്ത് വന്ന് മത്സരിക്കാൻ പറയാൻ പറ്റുമോ. മുഖ്യമന്ത്രി പറയുന്നത് തന്‍റെ സമനില തെറ്റി എന്നാണ്. പിണറായിയെ ആരെതിര്‍ത്താലും അവരുടെ സമനില തെറ്റി എന്നാണ് പറയുന്നത്. നവകേരള സമയത്ത് 9 തവണ പിണറായി തനിക്ക് സമനില തെറ്റി എന്ന് പറഞ്ഞതാണ്. ഇങ്ങനെ എല്ലാവരുടെയും സമനില തെറ്റി എന്ന് പറയുന്നത് തന്നെ ഒരു പ്രശ്നമാണ്. അതിനാണ് ഡോക്ടറെ കാണിക്കേണ്ടതെന്നും വിഡി സതീശൻ.

സിഎഎ വിഷയത്തില്‍ രാഹുല്‍ സംസാരിച്ചില്ലെന്ന വിമര്‍ശനത്തിനും വിഡി സതീശൻ മറുപടി നല്‍കി. സിഎഎക്ക് എതിരായി രാഹുല്‍ വോട്ട് ചെയ്ചതിന്‍റെ രേഖകള്‍ പിണറായിക്ക് അയച്ചുകൊടുത്തു. പ്രിയങ്ക ഗാന്ധിയും ഇപ്പോള്‍ പരസ്യമായി സിഎഎക്കെതിരെ പറഞ്ഞില്ലേ. സിഎഎ സമര കേസ് ഇതുവരെ കേരളത്തില്‍ പിൻവലിക്കാത്തത് ബിജെപിയെ പ്രീണിപ്പിക്കാൻ വേണ്ടിയാണോ. ഹിന്ദു മഹാസഭയെക്കാള്‍ ഗാന്ധിയെ വിമര്‍ശിച്ചത് കമ്മ്യൂണിസ്റ്റുകാര്‍ ആണ്. ഇന്ത്യ എന്ന ആശയത്തോട് എപ്പോഴാണ് കമ്മ്യൂണിസ്റ്റുകാര്‍ യോജിച്ചിട്ടുള്ളത്. പിണറായി ആര്‍എസ്എസ് വോട്ട് വാങ്ങി ജയിച്ചിട്ടുണ്ടെന്നും വിഡി സതീശൻ.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വി​ദേ​ശ​യാ​ത്ര വെ​ട്ടി​ച്ചു​രു​ക്കി ; മു​ഖ്യ​മ​ന്ത്രി കേ​ര​ള​ത്തി​ൽ തി​രി​ച്ചെ​ത്തി

0
തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ​യാ​ത്ര വെ​ട്ടി​ച്ചു​രു​ക്കി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കേ​ര​ള​ത്തി​ൽ തി​രി​ച്ചെ​ത്തി. ഇ​ന്ന്...

ഉ​ത്ത​ര​കൊ​റി​യ ബാ​ലി​സ്റ്റി​ക് മി​സൈ​ൽ പ​രീ​ക്ഷി​ച്ചു

0
സോ​ൾ: ആ​ണ​വ​ശ​ക്തി വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ത്ത​ര​കൊ​റി​യ ബാ​ലി​സ്റ്റി​ക് മി​സൈ​ൽ പ​രീ​ക്ഷി​ച്ച​താ​യി റി​പ്പോ​ർ​ട്ട്....

അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യ: സിബിഐ അന്വേഷിക്കണമെന്ന് കുടുംബം ; ഗവര്‍ണറെ കണ്ട്...

0
തിരുവനന്തപുരം: പരവൂർ കോടതിയിലെ അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യ സിബിഐ...

കര്‍ശന നിബന്ധനകൾ : ശബരിമല സന്നിധാനത്തെ ആറര ലക്ഷം ടിൻ അരവണ നശിപ്പിക്കൽ അതിസങ്കീര്‍ണം

0
തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് കെട്ടിക്കിടക്കുന്ന ആറര ലക്ഷത്തിലധികം ടിൻ അരവണ നശിപ്പിക്കാൻ...