ദുരിതമനുഭവിക്കുന്ന കുട്ടനാടന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി യു.ഡി.എഫ് ; പ്രതിപക്ഷ നേതാവ് വി ഡി. സതീശന്‍ ഇന്ന് കുട്ടനാട് സന്ദര്‍ശിക്കും

For full experience, Download our mobile application:
Get it on Google Play

കുട്ടനാട് : ദുരിതമനുഭവിക്കുന്ന കുട്ടനാടന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി യു.ഡി.എഫ്. പ്രതിപക്ഷ നേതാവ് വി ഡി. സതീശന്‍ ഇന്ന് കുട്ടനാട് സന്ദര്‍ശിക്കും. കുട്ടനാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. വിവിധ സംഘടനകള്‍ കുട്ടനാടിന്റെ  ദുരിതങ്ങ‌ള്‍ക്ക് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങാനൊരുങ്ങുകയാണ്.

ഈ സാഹചര്യത്തിലാണ് കുട്ടനാടന്‍ ജനതയ്ക്ക് പിന്തുണയുമായി യു.ഡി.എഫ് രംഗത്ത് എത്തുന്നത്. ഇതിന്റെ ഭാഗമായി വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള സംഘം കുട്ടനാടിന്റെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. കൈനകരി പഞ്ചായത്തിലെ പ്രദേശങ്ങളും സന്ദര്‍ശിക്കും. യു.ഡി.എഫ് സംഘം പാടശേഖര സമിതി ഭാരവാഹികളും ജന പ്രതിനിധികളുമായും ചര്‍ച്ച നടത്തും. കൂടാതെ പ്രക്ഷോഭ പരിപാടികള്‍ തുടങ്ങാനും യു.ഡി.എഫ് ആലോചിക്കുന്നുണ്ട്. ജനങ്ങളുടെ ദുരിതത്തിന് രണ്ടാം കുട്ടനാട് പാക്കേജ് ഉള്‍പ്പെടെ നടപ്പാക്കി ഉടന്‍ പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ടാണ് പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീര്യംകുറഞ്ഞ മദ്യവില്‍പന : മുഖ്യമന്ത്രി തീരുമാനം പുനപരിശോധിച്ചതിന് പിന്നില്‍ ഘടകകക്ഷികളുടെ സമ്മര്‍ദം

0
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യ വില്‍പനയില്‍ മുഖ്യമന്ത്രി തീരുമാനം പുനപ്പരിശോധിച്ചതിന് പിന്നില്‍...

മാസപ്പടി കേസ് : രണ്ടാഘട്ട ചോദ്യം ചെയ്യലിനൊരുങ്ങി ഇഡി

0
തിരുവനന്തപുരം: മാസപ്പടി കേസില്‍ ചോദ്യം ചെയ്യലിന്റെ നിര്‍ണായകമായ രണ്ടാം ഘട്ടത്തിലേക്ക് കടക്കാനൊരുങ്ങി...

താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ ബാ​ഗിൽ നാടൻ ചാരായം ; സഹപാഠി നല്‍കിയതെന്ന് വിദ്യാർത്ഥി

0
കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ ബാഗ് പരിശോധിച്ചപ്പോൾ വാട്ടർ ബോട്ടിലിൽ നാടൻ ചാരായം....

ആന്‍റണി രാജുവിന് ഇന്ന് നിര്‍ണായകം ; തൊണ്ടിമുതലിൽ തിരിമറി കേസില്‍ ശിക്ഷ റദ്ദാക്കമെന്ന അപ്പീൽ...

0
തിരുവനന്തപുരം: വിദേശ പൊരനെ ക്രിമിനൽക്കേസിൽ നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസിൽ...