പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്ക്കരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ചോദ്യോത്തര വേളയില്‍ ക്രമപ്രശ്നം ഉന്നയിച്ച്‌ പ്രതിപക്ഷം. ദുരന്തം നേരിടുന്നതില്‍ പ്രതിപക്ഷം  സഹകരിക്കുന്നില്ലെന്ന കെ.ഡി പ്രസേനന്റെ ചോദ്യത്തില്‍ കടന്നുകൂടിയതാണ് ക്രമപ്രശ്നമായി ഉന്നയിച്ചത്. പ്രതിപക്ഷത്തെ അപമാനിക്കുന്ന തരത്തിലാണ് ഈ ചോദ്യമെന്ന് വി.ഡി സതീശന്‍ പറഞ്ഞു. റൂള്‍ 42 പ്രകാരം എഴുതി തന്ന ആള്‍ ആവശ്യപ്പെടാതെ ഇത് സാധിക്കില്ലെന്നും ചോദ്യം നീക്കം ചെയ്യാന്‍ കഴിയില്ലെന്നും സ്പീക്കര്‍ അറിയിച്ചു. ചോദ്യം നീക്കം ചെയ്യാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. സഹകരണ – കണ്‍സ്യൂമര്‍ഫെഡ് വകുപ്പ് മന്ത്രി മറുപടി പറയേണ്ട ചോദ്യത്തിന് ഭഷ്യ വകുപ്പ് മന്ത്രി മറുപടി പറഞ്ഞത് റൂള്‍സ് ഓഫ് പ്രോസീജിയര്‍ ലംഘനമെന്ന് പ്രതിപക്ഷം ആരോപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...