കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ മണ്‍സൂണ്‍ സമയമാറ്റം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ മണ്‍സൂണ്‍ സമയമാറ്റം 10ന് നിലവില്‍ വരും. പതിവില്‍ നിന്നു വ്യത്യസ്തമായി ഇത്തവണ 1 മുതല്‍ 3 വരെ മണിക്കൂര്‍ വ്യത്യാസം ട്രെയിനുകളുടെ സമയത്തിലുണ്ടാകും. മുന്‍ വര്‍ഷങ്ങളില്‍ 5 മിനിറ്റ് മുതല്‍ 1 മണിക്കൂര്‍ വരെ മാത്രമായിരുന്നു ഇത്.

ഒക്ടോബര്‍ 31 വരെയാണ് കൊങ്കണ്‍ വഴിയുള്ള ട്രെയിനുകള്‍ക്ക് മാത്രം ബാധകമാകുന്ന മണ്‍സൂണ്‍ സമയമാറ്റം. സമയത്തില്‍ കാര്യമായ മാറ്റം വരുന്ന ചില ട്രെയിനുകള്‍ അതതു സ്റ്റേഷനുകളില്‍ നിന്നു പുറപ്പെടുന്ന നിവിലുള്ള സമയവും, ബ്രാക്കറ്റില്‍ പുതിയ സമയവും.

02617 എറണാകുളം – നിസാമുദ്ദീന്‍: ഉച്ച 1.15 (രാവിലെ 10.50)

02431 തിരുവനന്തപുരം – നിസാമുദ്ദീന്‍ രാജധാനി: രാത്രി 7.15 (ഉച്ച 2.30)

06083 തിരുവനന്തപുരം – നിസാമുദ്ദീന്‍: രാത്രി 12.30 (രാത്രി 10.00)

02977 എറണാകുളം – അജ്മീര്‍: രാത്രി 8.25 (വൈകിട്ട് 6.50)

09577 തിരുനെല്‍വേലി – ഹാപ്പ: രാവിലെ 7.40 (രാവിലെ 5.15)

09331 കൊച്ചുവേളി – ഇന്‍ഡോര്‍: രാവിലെ 11.10 (രാവിലെ 9.15)

09261 കൊച്ചുവേളി- പോര്‍ബന്തര്‍: രാവിലെ 11.10 (രാവിലെ 9.15)

02476കോയമ്ബത്തൂര്‍ -ഹിസാര്‍: ഉച്ച 3.00 (ഉച്ച 12.45)

09423 തിരുനെല്‍വേലി – ഗാന്ധിധാം: രാവിലെ 7.40 (രാവിലെ 5.15)

06097 കൊച്ചുവേളി – യോഗ് നഗരി ഋഷികേശ്: രാവിലെ 9.15 (രാവിലെ 4.50

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

അത്തിക്കയത്ത് യുവാവിനെ മദ്യക്കുപ്പി പൊട്ടിച്ച് ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റില്‍

0
പെരുനാട്: അത്തിക്കയത്ത് ഓണാഘോഷ പരിപാടിക്കിടെ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുകയും യുവാവിനെ ബ്രാണ്ടിക്കുപ്പി...

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...