വാഹനാപകട നഷ്ടപരിഹാര തുകയിൽനിന്ന്​ ഈടാക്കിയ ആദായ നികുതി തിരികെ നൽകാൻ ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: വാ​ഹ​നാ​പ​ക​ട ന​ഷ്ട​പ​രി​ഹാ​ര തു​ക​യി​ൽ​നി​ന്ന് ഈ​ടാ​ക്കി​യ ആ​ദാ​യ​നി​കു​തി തി​രി​കെ ന​ൽ​ക​ണ​മെ​ന്ന്​ ഹൈ​ക്കോ​ട​തി. ആ​ദാ​യ നി​കു​തി ദാ​യ​ക​ര​ല്ലാ​ത്ത​വ​ർ​ക്ക്​ ആ​ദാ​യ നി​കു​തി ന​ൽ​കാ​ൻ ബാ​ധ്യ​ത​യി​ല്ലെ​ന്ന്​ വി​ല​യി​രു​ത്തി​യാ​ണ്​ ഈ​ടാ​ക്കി​യ തു​ക മ​ട​ക്കി​ന​ൽ​കാ​ൻ ജ​സ്​​റ്റി​സ്​ ദി​നേ​ശ് കു​മാ​ർ സി​ങ്​​ ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്​ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഭ​ർ​ത്താ​വ് മ​രി​ച്ച​തി​നെ തു​ട​ർ​ന്ന് പെ​രു​മ്പാ​വൂ​ർ എം.​എ.​സി.​ടി കോ​ട​തി അ​നു​വ​ദി​ച്ച ന​ഷ്ട​പ​രി​ഹാ​ര തു​ക​യി​ൽ​നി​ന്ന് ടി.​ഡി.​എ​സ് പി​ടി​ച്ച​തി​നെ​തി​രെ കോ​ത​മം​ഗ​ലം സ്വ​ദേ​ശി​നി മാ​ലി​നി​യും മ​ക്ക​ളും ന​ൽ​കി​യ ഹ​ർജി​യാ​ണ്​ കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. ഹ​ർ​ജി​ക്കാ​ർ​ക്ക്​ അ​നു​വ​ദി​ച്ച തു​ക​യി​ൽ​നി​ന്ന് 5.68 ല​ക്ഷം രൂ​പ​യാ​ണ്​ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി ടി.​ഡി.​എ​സാ​യി പി​ടി​ച്ച് ആ​ദാ​യ നി​കു​തി വ​കു​പ്പി​ൽ അ​ട​ച്ച​ത്. വാ​ഹ​നാ​പ​ക​ട കേ​സു​ക​ളി​ൽ കോ​ട​തി അ​നു​വ​ദി​ക്കു​ന്ന ന​ഷ്ട​പ​രി​ഹാ​ര തു​ക​യി​ൽ​നി​ന്ന് ടി.​ഡി.​എ​സ് ന​ൽ​കാ​ൻ ബ​ന്ധു​ക്ക​ൾ​ക്ക് ബാ​ധ്യ​ത​യി​ല്ലെ​ന്ന്​ കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...