സംഘാടക സമിതി രൂപീകരിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : ജൂണ്‍ 17 മുതല്‍ 19 വരെ റാന്നിയില്‍ നടക്കുന്ന സി.പി.ഐ മണ്ഡലം സമ്മേളനത്തിന്‍റെ സ്വാഗതസംഘം രൂപീകരിച്ചു. ഓയില്‍പാം ഇന്ത്യാ ചെയര്‍മാന്‍ എം.വി വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കെ.സതീശ് അധ്യക്ഷത വഹിച്ചു. ജില്ലാ കൗണ്‍സിലംഗങ്ങളായ ലിസി ദിവാന്‍, ടി.ജെ ബാബുരാജ്, സന്തോഷ് കെ.ചാണ്ടി, എസ്.എസ് സുരേഷ്, വി.ടി ലാലച്ചന്‍, പ്രകാശ് പി.സാം, എം.വി പ്രസന്നകുമാര്‍, തെക്കേപ്പുറം വാസുദേവന്‍, ജോര്‍ജ് മാത്യു, എ.ജി ഗോപകുമാര്‍, സി.സുരേഷ്, ജോജോ കോവൂര്‍, ഹാപ്പി പ്ലാച്ചേരി, വിപിന്‍ പൊന്നപ്പന്‍, ജോയി വള്ളിക്കാല, രഞ്ജിത്ത് എന്നിവര്‍ പ്രസംഗിച്ചു. എം.വി വിദ്യാധരന്‍, അഡ്വ.മനോജ് ചരളേല്‍(രക്ഷാധികാരികള്‍) ,കെ സതീശ് (ചെയര്‍മാന്‍), ടി.ജെ ബാബുരാജ് (കണ്‍വീനര്‍), പബ്ലിസിറ്റി കണ്‍വീനറായി ജോജോ കോവൂര്‍, ഫുഡ് കമ്മറ്റി കണ്‍വീനറായി ലിസി ദിവാന്‍, മീഡിയാ കമ്മിറ്റി കണ്‍വീനറായി അനീഷ് ചുങ്കപ്പാറ എന്നിവരും പ്രവര്‍ത്തിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

തനിക്ക് ഒരു തന്തയേയുള്ളൂ, അത് നരേന്ദ്ര മോദിയാണെന്ന് പി.സി ജോർജ്

0
കോട്ടയം: തനിക്ക് ഒരു തന്തയേയുള്ളൂ, അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ബിജെപി...