തൊഴിൽമേള സംഘടിപ്പിക്കുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: കുടുംബശ്രീ ദേശീയ നഗര ഉപജീവന ദൗത്യം, പി. എം. എ. വൈ പദ്ധതികളുടെ സംയുക്തഭിമുഖ്യത്തിൽ നഗരസഭയിൽ നടപ്പിലാക്കുന്ന ഒപ്പം ക്യാമ്പയിന്റെ ഭാഗമായി നഗരസഭയിൽ 2023 ഫെബ്രുവരി 27ന് (നാളെ)ഉച്ചക്ക് 2 മണി മുതൽ വൈകുന്നേരം 5വരെ ആദിത്യ ബിർള സൺലൈഫ് ലിമിറ്റഡ് എന്ന സ്ഥാപനവുമായി ചേർന്നു നഗരസഭാ മിനി ഹാളിൽ വെച്ചു തൊഴിൽ മേള സംഘടിപ്പിക്കുന്നു.
ഏജൻസി മാനേജർ, ഫിനാൻഷ്യൽ കൺസൾറ്റന്റ്,ബിസിനസ് ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ്, ഫിനാൻഷ്യൽ അഡ്വൈസർ എന്നീ തസ്തികകളിലായി 50ലധികം ഒഴിവുകൾ ഉണ്ട്. മികച്ച ശമ്പളവും ലഭിക്കുന്നതാണ്. SSLC, പ്ലസ് 2,ഡിഗ്രി,പിജി വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് തൊഴിൽമേളയിൽ പങ്കെടുക്കാവുന്നതാണ്. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.
കൂടുതൽ വിവരങ്ങൾക്ക് : +919544862039,9895893216.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബരിമല സ്വർണ്ണക്കൊള്ളയിൽ പി എസ് പ്രശാന്തും എ അജികുമാറും വീണ്ടും റിമാൻഡില്‍

0
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി...

ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം

0
ഡൽഹി: ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം...

കുവൈത്തിലെ തുറമുഖത്ത് വൻ റേഷൻ വേട്ട

0
കുവൈത്ത് സിറ്റി: സബ്‌സിഡി നിരക്കിൽ പൗരന്മാർക്ക് നൽകുന്ന റേഷൻ സാധനങ്ങൾ...

മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ രക്ഷിച്ച് ചടയമംഗലം പോലീസ്

0
കൊല്ലം: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ...