Friday, July 4, 2025 12:04 am

സഭയോട് അനീതി കാണിച്ചത് ആരാണെന്ന് വിശ്വാസികള്‍ക്ക് അറിയാം : എം.ഒ. ജോണ്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സഭാ തര്‍ക്കം പരിഹരിക്കാനുള്ള ബിജെപിയുടെ നിലപാട് സ്വഗതാര്‍ഹമാണ്. സഭയോട് അനീതി കാണിച്ചത് ആരാണെന്ന് വിശ്വാസികള്‍ക്ക് അറിയാമെന്ന് ഓര്‍ത്ത്‌ഡോക്‌സ് സഭ വൈദിക ട്രസ്റ്റി ഫാദര്‍ എം.ഒ. ജോണ്‍. യാക്കോബായ- ഓര്‍ത്ത്‌ഡോക്‌സ് സഭ തര്‍ക്ക വിഷയത്തില്‍ സംസാരിക്കവേയാണ് സര്‍ക്കാരിനെ ഇത്തരത്തില്‍ രൂക്ഷമായി വിമര്‍ശിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കോടതിയില്‍ നിന്ന് തിരിച്ചടി ഉണ്ടാകുമെന്ന് അറിയാവുന്നതിനാലാണ് സഭാ തര്‍ക്കത്തില്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്താത്തത്. സംസ്ഥാന സര്‍ക്കാരിന്റെ ഈ നിലപാടിനെതിരെ വിശ്വാസികള്‍ യുക്തമായ തരത്തില്‍ തെരഞ്ഞെടുപ്പിലൂടെ പ്രതികരിക്കുമെന്നും ഓര്‍ത്ത്‌ഡോക്‌സ് സഭ സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചു.

യാക്കോബായ- ഓര്‍ത്ത്‌ഡോക്‌സ് വിഭാഗത്തിനുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബിജെപി സ്വീകരിക്കുന്ന നിലപാടുകള്‍ സ്വാഗതാര്‍ഹമാണ്. പത്തനംതിട്ടയിലടക്കം ഒരു ജില്ലയിലും സഭയ്ക്ക് സ്ഥാനാര്‍ത്ഥികളില്ലെന്നും എം.ഒ. ജോണ്‍ കൂട്ടിച്ചേര്‍ത്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം...

ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

0
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന...