ഓതറ സെയ്ന്റ് ജോർജ് ദയറായിലേക്ക് ബഥേൽ അരമനയിൽനിന്ന് പദയാത്ര നടത്തി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പൊലീത്ത തോമസ് മാർ അത്താനാസിയോസിന്റെ ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് അദ്ദേഹം കബറടങ്ങിയിരിക്കുന്ന ഓതറ സെയ്ന്റ് ജോർജ് ദയറായിലേക്ക് ബഥേൽ അരമനയിൽനിന്നു പദയാത്ര നടത്തി. പദയാത്ര ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. മാത്യൂസ് മാർ തീമോത്തിയോസ് ഉദ്ഘാടനം ചെയ്തു. ഭദ്രാസന സെക്രട്ടറി ഫാ.പി.കെ. കോശി, വൈദിക ട്രസ്റ്റി ഫാ.ഡോ. തോമസ് അമയിൽ, ഫാ. മാമ്മൻ തോമസ് കോർ എപ്പിസ്‌കോപ്പ, ഫാ. മത്തായി കുന്നിൽ, ഫാ. സെബി തോമസ്, ഫാ. എൽവിൻ തോമസ്,

ഫാ. ജോസഫ് കുര്യാക്കോസ്, ഫാ. ബിജു ടി. മാത്യു, ഫാ. ജിജോ കെ. ജോയി, ഫാ.ഡോ. എബ്രഹാം കോശി, ഫാ. ജിയോ എം. സോളമൻ, ഫാ. ഐപ്പ് പി. സാം, ഫാ. റിങ്കു ചെറിയാൻ, രാജൻ മത്തായി, സജി പട്ടരുമഠം, ബാബു അലക്സാണ്ടർ തുടങ്ങിയവർ പങ്കെടുത്തു. ഓതറ ദയറയിൽ നടന്ന യോഗത്തിൽ ഡോ. ജോസഫ് മാർ ദീവന്നാസിയോസ് മെത്രാപ്പൊലീത്ത അനുസ്മരണ പ്രസംഗം നടത്തി. ഡോ. മാത്യൂസ് മാർ തീമോത്തിയോസ്അധ്യക്ഷത വഹിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയുടെ പേരിലെ തട്ടിപ്പ് : എസ്‌ഐടി രൂപീകരിക്കുന്നതില്‍ നിയമോപദേശം തേടി ആഭ്യന്തരവകുപ്പ്

0
തിരുവനന്തപുരം : ലിയോണല്‍ മെസ്സിയെ കേരളത്തിലെത്തക്കുമെന്ന് പറഞ്ഞുള്ള തട്ടിപ്പ് അന്വേഷിക്കുന്നതിന് എസ്‌ഐടി...

ഇന്നും വൈദ്യുതി മുടങ്ങാൻ സാധ്യത ; വൈകുന്നേരം 7നും 12നും ഇടയില്‍ ഭാഗിക നിയന്ത്രണം

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. 15...

കാന്തപുരത്തിന് യാഥാസ്ഥിതിക കാഴ്ചപ്പാട് ; വ്യത്യസ്‌ത കാഴ്ചപ്പാട് സമൂഹത്തിനുണ്ട് ; മന്ത്രി ഷിബു ബേബി...

0
കൊല്ലം: കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പരാമർശത്തോട് പ്രതികരിച്ച് മന്ത്രി ഷിബു...

പൊതുപദവികളിൽ 25 വർഷം പൂർത്തിയാക്കി മോദി ; രാജ്യവ്യാപക ക്യാമ്പയിനുമായി ബി ജെ പി

0
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുപദവികളിൽ കാൽ നൂറ്റാണ്ട് പൂർത്തിയാക്കുന്നതിന്റെ...