തെരുവിലിറങ്ങിയ അന്യസംസ്ഥാന തൊഴിലാളികള്‍ പിരിഞ്ഞു പോയി ; ഭക്ഷണവും താമസവും ഉറപ്പ് നല്‍കി

For full experience, Download our mobile application:
Get it on Google Play

ചങ്ങനാശ്ശേരി: ഭക്ഷണവും താമസവും അധികൃതര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് തെരുവിലിറങ്ങിയ അന്യസംസ്ഥാന തൊഴിലാളികള്‍ പിരിഞ്ഞു പോയി.

കോട്ടയം ജില്ലാ കളക്ടറും പോലീസ് മേധാവിയും  നേരിട്ടുവന്ന് സ്ഥിതിഗതികള്‍ തൊഴിലാളികളെ പറഞ്ഞു ബോധ്യപ്പെടുത്തി. സ്വദേശങ്ങളിലേക്ക് പോകാന്‍ വാഹനം ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. താമസ, ഭക്ഷണസൗകര്യങ്ങള്‍ ജില്ലാഭരണകൂടം ഉറപ്പുനല്‍കി.

ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് യാതൊരു ആശങ്കയും  വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച് ജില്ലാ കളക്ടര്‍മാര്‍ക്ക് പ്രത്യേക നിര്‍ദേശവും പിണറായി വിജയന്‍ നല്‍കി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. വിവിധ ഭാഷകളിലും സന്ദേശം പുറത്തിറക്കിയിട്ടുണ്ട്. അതേസമയം തൊഴിലാളികള്‍ക്ക് ഭക്ഷണത്തിന്‍റെ  പ്രശ്‌നമില്ലെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. അവരുടെ രീതിയിലുള്ള ഭക്ഷണം കിട്ടാത്തതാണ് പ്രശ്‌നമെന്നും കളക്ടര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...