ഔട്ട് ഓഫ് റേഞ്ച് ഇല്ലാതാകുന്നു ; ലഭിക്കുന്ന നെറ്റ് വർക്കിൽ നിന്ന് സേവനങ്ങൾ ആസ്വദിക്കാം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ബിഎസ്എൻഎൽ, ജിയോ, എയർ‌ടെൽ ഉപയോക്താക്കൾക്ക് സ്വന്തം ഫോണിലെ സി​ഗ്നൽ നഷ്ടപ്പെട്ടാലും ലഭ്യമായ നെറ്റ്‌വർക്കിൽ നിന്ന് കോൾ ചെയ്യാൻ സാധിക്കും. കേന്ദ്രം ഇൻട്രാ സർക്കിൾ റോമിംഗ് (ICR) സൗകര്യം ഡിജിറ്റൽ ഭാരത് നിധി (DBN) ധനസഹായം നൽകുന്ന 4G മൊബൈൽ സൈറ്റുകൾ പ്രദർശിപ്പിക്കുന്ന പരിപാടിയിൽ അവതരിപ്പിച്ചു. ഏത് നെറ്റ്‌വർക്കിൽ ഉപയോ​ഗിക്കുന്ന ഉപയോക്താവിന് ഒരൊറ്റ DBN-ഫണ്ട് ടവർ വഴി 4G സേവനങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയും. സ്വന്തം സിമ്മിൽ റേഞ്ചില്ലെങ്കിലും തടസമില്ലാത്ത ഇൻ്റർനെറ്റും സേവനങ്ങളും ആസ്വദിക്കാം. വ്യത്യസ്ത നെറ്റ്‌വർക്കിൽ നിന്നുള്ളവർക്കും ഒരേ ടവറിൽ നിന്ന് 4ജി കണക്റ്റിവിറ്റി ആസ്വദിക്കാം. മൊബൈൽ ടവറുക​ളുടെ എണ്ണം കുറയ്‌ക്കുന്നതിനും കണക്റ്റിവിറ്റി പ്രശ്നങ്ങൾ പരിഹരിക്കാനും ഇത് വഴി സഹായിക്കും. ഏകദേശം 27,000 ടവറുകൾ ഉപയോഗിച്ച് 35,400-ലധികം ഗ്രാമീണ, വിദൂര മേഖലകളിൽ 4ജി കണക്റ്റിവിറ്റി എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊല്ലത്ത് വീണ്ടും എലിപ്പനി മരണം ; ജില്ലയില്‍ വിവിധ ആശുപത്രികളിലായി 7 പേര്‍ ചികിത്സയില്‍

0
കൊല്ലം : കൊല്ലം ജില്ലയിൽ വീണ്ടും എലിപ്പനി മരണം റിപ്പോർട്ട് ചെയ്തു....

മുല്ലപ്പെരിയാർ അണക്കെട്ടിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ

0
ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ....

പിഎം ശ്രീ സ്കൂൾ പദ്ധതിയുമായി യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നതിനെതിരെ രൂക്ഷവിമർശനവുമായി എസ്‌വൈഎസ്

0
കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ സ്കൂൾ പദ്ധതിയുമായി യുഡിഎഫ് സർക്കാർ...

സുഡാനിൽ നിന്നെത്തിയ യുവതിക്ക് എബോളയെന്ന് സംശയം ; കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വിദേശ വനിതയ്ക്ക് എബോളയെന്ന്...