ഗുരുതരമായ ക്രമക്കേടുകള്‍ , ചൈനീസ് ബന്ധം – എക്സ് 10 NBFC യുടെ രജിസ്ട്രേഷൻ റിസർവ് ബാങ്ക് റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എക്സ് 10 (X10) ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് എന്ന നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനിയുടെ (NBFC) രജിസ്ട്രേഷൻ റിസർവ് ബാങ്ക് റദ്ദാക്കി. ഡിജിറ്റൽ വായ്‌പയുമായി ബന്ധപ്പെട്ട്  ഗുരുതരമായ  ക്രമക്കേടുകളാണ് ഇവിടെ കണ്ടെത്തിയത്. 31 ടെക് സേവനദാതാക്കളും അവരുടെ ആപ്പുകളും വഴിയാണ്  “എക്സ് 10 ” ഡിജിറ്റൽ വായ്‌പ നൽകിയിരുന്നത്. പലതിനും ചൈനീസ് ബന്ധമുണ്ടെന്നാണ് സംശയിക്കപ്പെടുന്നത്. 2015ലാണ് എക്സ് 10 കമ്പനിക്ക് ആർബിഐ പ്രവർത്തനാനുമതി നൽകിയത്.

10 വർഷത്തിനിടയിൽ മൊബിഡ് ടെക്നോളജി, വീകാഷ് ടെക്നോളജി തുടങ്ങി ഒട്ടേറെ സ്‌ഥാപനങ്ങൾ വഴി വായ്പാസേവനം ഔട്ട്സോഴ്സ് ചെയ്തു. ക്രെഡിറ്റ് അപ്രെയ്സൽ, കെവൈസി വെരിഫിക്കേഷൻ, പലിശനിരക്ക് നിർണയിക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേടുകളാണ് ആർബിഐ കണ്ടെത്തിയത്. ചൈനീസ് ഓൺലൈൻ വായ്‌പാ തട്ടിപ്പുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസിലും എക്സ്10 ഉൾപ്പെട്ടിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...