എൻ.സി.പിയിൽ പൊട്ടിത്തെറി ; ശശീന്ദ്രനും പി.സി ചാക്കോയ്ക്കുമെതിരെ തോമസ് കെ. തോമസ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം: മന്ത്രിസ്ഥാനത്തെചൊല്ലി എൻസിപിയിൽ പൊട്ടിത്തെറി. മന്ത്രി എ.കെ ശശീന്ദ്രനും എന്‍.സി.പി സംസ്ഥാന പ്രസിഡന്‍റ് പി.സി ചാക്കോയ്ക്കുമെതിരെ തോമസ് കെ.തോമസ് എം.എല്‍.എ. ചാക്കോ എന്‍.സി.പിയില്‍ വന്നത് ഔദാര്യത്തിലാണെന്നും താൻ ആരുടെയും ഔദാര്യത്തിലല്ല പാർട്ടിയിലെത്തിയതെന്നും തോമസ് പറഞ്ഞു. പാര്‍ട്ടി മാറിവരുന്നവരെ വിശ്വസിക്കാന്‍ പറ്റില്ല. താന്‍ പാര്‍ട്ടി വിടില്ലെന്നും തോമസ് കെ.തോമസ് പറഞ്ഞു. മന്ത്രിസ്ഥാനം ലഭിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുന്നു. പി.സി.ചാക്കോയ്ക്ക് പാർട്ടിയിൽ വന്നകാലം മുതൽ തന്നോട് വൈരാഗ്യമാണെന്നും തോമസ് വ്യക്തമാക്കി.

പാർട്ടി ധാരണ പ്രകാരം താൻ മന്ത്രിസ്ഥാനത്തിന് അർഹനാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സംസ്ഥാന മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയായിരുന്നു തോമസ് കെ. തോമസിന്‍റെ പ്രതികരണം. മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് പീതാംബരൻ മാഷുമായും എ.കെ ശശീന്ദ്രനുമായും നേരത്തെ ധാരണ ഉണ്ടാക്കിയിരുന്നു. ഇക്കാര്യം ദേശീയ നേത്യത്വത്തിനും അറിയാം. കുട്ടനാട്ടിൽനിന്ന് ഒരു മന്ത്രി ആവശ്യമാണ്. പാർട്ടിക്ക് ഒരു സംഭാവനയും നൽകാത്തവരാണ് ഇന്ന് പാർട്ടിയാണെന്ന് പറഞ്ഞുനടക്കുന്നതെന്നും തോമസ് കെ. തോമസ് പറഞ്ഞിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...