കേരളത്തിനു പുറത്തുനിന്ന് പത്തനംതിട്ട ജില്ലയില്‍ എത്തുന്നവര്‍ നിര്‍ബന്ധമായി റിപ്പോര്‍ട്ട് ചെയ്യണം : ഡിഎംഒ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മറ്റു സംസ്ഥാനങ്ങളില്‍ നിന്നോ രാജ്യങ്ങളില്‍ നിന്നോ പത്തനംതിട്ട ജില്ലയില്‍ വരുന്നവര്‍ എത്തിയാല്‍ ഉടന്‍തന്നെ അടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യകേന്ദ്രത്തിലോ പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസിലോ വിവരം അറിയിക്കുകയും ആരോഗ്യവകുപ്പിന്റെ നിര്‍ദേശം അനുസരിച്ച് സമ്പര്‍ക്ക വിലക്കില്‍ ഇരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.എല്‍ ഷീജ അറിയിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസിലെ കോവിഡ് കണ്‍ട്രോള്‍ യൂണിറ്റില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി 0468-2228220, 9205284484 എന്നീ നമ്പരുകളില്‍ വിളിക്കാം. ഈ സൗകര്യം 24 മണിക്കൂറും ലഭ്യമാണ്.

ജില്ലയ്ക്ക് പുറത്തു നിന്ന് എത്തുന്നവര്‍ യഥാസമയം ആരോഗ്യകേന്ദ്രത്തില്‍ വിവരം അറിയിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് ഡിഎംഒ അറിയിച്ചു. സംസ്ഥാനത്തിനു പുറത്തുനിന്ന് ജില്ലയിലെത്തുന്ന ആളുകളെ സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കും മേല്‍പറഞ്ഞ നമ്പരുകളില്‍ അറിയിക്കാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...