കുരങ്ങുകളില്‍ ഫലപ്രദം ; ഒക്‌സ്‌ഫോര്‍ഡ് വി​ക​സി​പ്പി​ച്ചെ​ടു​ത്ത കൊവി​ഡ് വാക്സിൻ മനുഷ്യരില്‍ പരീക്ഷണത്തിന് തയ്യാറെടുക്കുന്നു

For full experience, Download our mobile application:
Get it on Google Play

ല​ണ്ട​ന്‍ : ഓ​ക്സ്ഫോ​ര്‍​ഡ് സ​ര്‍​വ​ക​ലാ​ശാ​ല വി​ക​സി​പ്പി​ച്ചെ​ടു​ത്ത കൊവി​ഡ് വാക്സിന്‍ കു​ര​ങ്ങു​ക​ളി​ല്‍ ഫ​ല​പ്ര​ദ​മെ​ന്ന് പ​ഠ​ന റിപ്പോ​ര്‍​ട്ട്. ആ​റ് കു​ര​ങ്ങു​ക​ളി​ല്‍ നടത്തി​യ പ​രീ​ക്ഷ​ണ​ത്തി​ന്റെ  അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റി​പ്പോ​ര്‍​ട്ട് തയ്യാറാക്കിയിട്ടുള്ളത്. പരീക്ഷ​ണം വി​ജ​യി​ച്ച​തോ​ടെ മ​നു​ഷ്യ​രി​ലും വാ​ക്സി​ന്‍ പരീക്ഷ​ണ​ത്തി​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ് സ​ര്‍​വ​ക​ലാ​ശാ​ല​യെ​ന്നും വിവ​ര​ങ്ങ​ളു​ണ്ട്. എ​ന്നാ​ല്‍ പ​ഠ​ന​ഫ​ലം സം​ബ​ന്ധി​ച്ച്‌ ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​രു​ടെ ശാ​സ്ത്രീ​യ അവലോകനങ്ങള്‍ ഇ​തു​വ​രെ ന​ട​ന്നി​ട്ടി​ല്ല.

ഒ​റ്റ ഷോ​ട്ട് വാ​ക്സി​ന്‍ ന​ല്‍​കി​യ ചി​ല കു​ര​ങ്ങു​ക​ള്‍ 14 ദി​വ​സ​ത്തി​നു​ള്ളി​ല്‍ കൊ​റോ​ണ വൈ​റ​സി​നെ​തി​രെ ആ​ന്‍റി ബോ​ഡി​ക​ള്‍ വി​ക​സി​പ്പി​ച്ച​താ​യും 28 ദിവസത്തിനുള്ളില്‍ എ​ല്ലാ സു​ര​ക്ഷി​ത ആ​ന്‍റി​ബോ​ഡി​ക​ളും വി​ക​സി​പ്പി​ച്ച​താ​യും പഠ​ന റി​പ്പോ​ര്‍​ട്ട് പ​റ​യു​ന്നു. കു​ര​ങ്ങു​ക​ളു​ടെ ശ്വാ​സ​കോ​ശ​ത്തി​നു​ണ്ടാ​കു​മാ​യി​രു​ന്ന പരി​ക്കു​ക​ള്‍ ത​ട​യാ​ന്‍ വാ​ക്സി​ന് ക​ഴി​ഞ്ഞ​താ​യും റിപ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു​ണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...