Saturday, June 29, 2024 5:00 pm

ശ്രീചിത്രയില്‍ ഓക്സിജന്‍ ക്ഷാമം ; അടിയന്തിര ശസ്ത്രക്രിയകള്‍ മുടങ്ങി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശ്രീചിത്രയില്‍ ഓക്സിജന്‍ ക്ഷാമം മൂലം ശസ്ത്രക്രിയകള്‍ മുടങ്ങി. ന്യൂറോ, കാര്‍ഡിയാക് വിഭാഗങ്ങളിലെ 10 ശസ്ത്രക്രിയകളാണ് മാറ്റിവെക്കേണ്ടി വന്നത്. ആദ്യം കോവിഡ് ആശുപത്രികള്‍ക്ക് ഓക്സിജന്‍ ഉറപ്പാക്കിയ ശേഷം മറ്റ് ആശുപത്രികള്‍ക്ക് നല്‍കാമെന്ന് നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

ഇതാണ് സര്‍ക്കാര്‍ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ആശുപത്രിയായ ശ്രീചിത്രയിലെ ഓക്സിജന്‍ ക്ഷാമത്തിലേക്ക് നയിച്ചത്. അതേസമയം വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജില്ലാകളക്ടര്‍ക്ക് ശ്രീചിത്രാ ആശുപത്രി അധികൃതര്‍ കത്തുനല്‍കി. മാറ്റിവെയ്ക്കേണ്ടി വന്നത് അടിയന്തര സ്വഭാവമുള്ള ശസ്ത്രക്രിയകള്‍ ആയതിനാല്‍ വിഷയത്തില്‍ ഉടന്‍ നടപടി ഉണ്ടാകണമെന്നാവശ്യപ്പെട്ടാണ് ആശുപത്രി അധികൃതര്‍ ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കിയത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഗുജറാത്തിലെ രാജ്കോട്ട് വിമാനത്താവളത്തിലും മേൽക്കൂര തകർന്നുവീണു

0
അഹമ്മദാബാദ്: ദില്ലി വിമാനത്താവളത്തിലെ മേൽക്കുര തകർന്നുണ്ടായ അപകടത്തിന്‍റെ നടുക്കം മാറും മുന്നേ...

തനിക്കും മകനുമെതിരെ ഉയർന്ന വിവാദങ്ങൾക്ക് പി ജയരാജന്റെ മറുപടി

0
കണ്ണൂർ : തനിക്കും മകനുമെതിരായ മുൻ ജില്ലാ കമ്മറ്റിയംഗം മനു തോമസിന്റെ...

80 ലക്ഷം നേടിയ ഭാഗ്യവാൻ നിങ്ങളോ? ; കാരുണ്യ KR 660 ലോട്ടറി ഫലം...

0
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് കാരുണ്യ KR 660 ലോട്ടറി ഫലം...

ഡിസയറിൽ അവസാന മിനുക്കുപണികളുമായി മാരുതി സുസുക്കി

0
ഇന്ത്യയിലെ ഏറ്റവും വലിയ കാർ വിൽപ്പന കമ്പനിയായ മാരുതി സുസുക്കി ഈ...