റാന്നി താലൂക്കാശുപത്രിക്ക് ഇനി ഓക്സിജന്‍ പ്ലാന്‍റ്

For full experience, Download our mobile application:
Get it on Google Play

റാന്നി : താലൂക്ക് ആശുപത്രിക്ക് തൊണ്ണൂറ് ലക്ഷം രൂപയുടെ ഓക്സിജന്‍ പ്ലാന്‍റടക്കം 1.5 കോടി രൂപയുടെ ആശുപത്രി ഉപകരണങ്ങളുമായി സന്നദ്ധ സംഘടന. ”ഡോക്ടേര്‍സ് ഫോര്‍ യു” എന്ന സംഘടനയാണ് സഹായവുമായി എത്തിയത്. റാന്നി എം.എല്‍.എ അഡ്വ. പ്രമോദ് നാരായണന്റെ ശ്രമഫലമായിട്ടാണ് ആശുപത്രിക്ക് സഹായമെത്തുന്നത്. ഇതോടെ ജില്ലയിലെ എല്ലാ സൗകര്യങ്ങളുമുള്ള പ്രധാന ആശുപത്രിയായി താലൂക്ക് ആശുപത്രി മാറും.

നിലവിൽ ഈ സംഘടനയില്‍ നിന്നും 21 ലക്ഷം രൂപയുടെ ആശുപത്രി ഉപകരണങ്ങൾ ഇവിടെ നല്‍കിയിട്ടുണ്ട്. ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കുന്ന സ്ഥലം അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ, ഗിവ് ഇന്ത്യാ പ്രതിനിധി ഉമാശങ്കർ ശർമ്മ, ഡോക്ടേര്‍സ് ഫോര്‍ യു പ്രതിനിധി അബ്ദുള്ള ആസാദ്‌, ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കെ. എസ്. ഗോപി, ബ്ലോക്ക് പഞ്ചായത്തംഗം ജേക്കബ് സ്റ്റീഫൻ, പി. ആർ. പ്രസാദ് എന്നിവർ സന്ദർശിച്ചു. അടിയന്തിരമായി പ്ലാന്റ് പ്രവർത്തനക്ഷമമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാന്‍ തീരുമാനിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാനഡയെ വീണ്ടും പ്രകോപിപ്പിച്ച് ട്രംപ് ; ഒന്റാറിയോ തടാകത്തിന്റെ പേര് ലേക്ക് അമേരിക്ക എന്നാക്കി

0
കാനഡ: കാനഡയെ പ്രകോപിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒന്റാറിയോ തടാകത്തിന്റെ...

ചില ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യം തള്ളി ; സോണിയ ഗാന്ധിയുടെ പുസ്തകം പെന്‍ഗ്വിന്‍ ഇന്ത്യ...

0
ന്യൂഡല്‍ഹി: സോണിയാ ഗാന്ധിയുടെ ജീവിതകഥ പറയുന്ന 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ്...

റെയില്‍വേ ഡിവിഷന്‍ വിഭജനം : ആശങ്കകള്‍ അറിയിക്കാന്‍ റെയില്‍വേ മന്ത്രിയുമായി യുഡിഎഫ് എംപിമാര്‍ കൂടിക്കാഴ്ച...

0
തിരുവനന്തപുരം: പാലക്കാട്, തിരുവനന്തപുരം റെയില്‍വേ ഡിവിഷനുകള്‍ വിഭജിക്കാനുള്ള നീക്കത്തിലെ ആശങ്കകള്‍ അറിയിക്കാന്‍...

നേപ്പാള്‍ മിന്നല്‍ പ്രളയം : ഉത്തര്‍പ്രദേശിലെ രണ്ട് ജില്ലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

0
ലക്‌നൗ: നേപ്പാളിലെ മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച്, കുശിനഗര്‍ ജില്ലകളില്‍ കനത്ത...