Sunday, May 19, 2024 6:23 pm

മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി പി. ​ചി​ദം​ബ​ര​ത്തി​ന്‍റെ ജാ​മ്യ​ത്തി​നെ​തി​രാ​യ സി​ബി​ഐ​യു​ടെ പു​ന​:പ​രി​ശോ​ധ​നാ ഹ​ര്‍​ജി സു​പ്രീം കോ​ട​തി ത​ള്ളി

For full experience, Download our mobile application:
Get it on Google Play

​ഡ​ല്‍​ഹി : വിവാദമായ ഐ​എ​ന്‍​എ​ക്‌​സ് മീ​ഡി​യ കേ​സി​ല്‍ മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി പി.ചിദം​ബ​ര​ത്തി​ന്‍റെ ജാ​മ്യ​ത്തി​നെ​തി​രാ​യ സി​ബി​ഐ​യു​ടെ പു​ന​പ​രി​ശോ​ധ​നാ ഹര്‍ജി സു​പ്രീം കോ​ട​തി ത​ള്ളി. ജ​സ്റ്റി​സ് ആ​ര്‍. ഭാ​നു​മ​തി അ​ധ്യ​ക്ഷ​യാ​യ ബ​ഞ്ചാ​ണ് ഹ​ര്‍​ജി ത​ള്ളി​യ​ത്. വി​ധി​യി​ല്‍ തെ​റ്റു​ണ്ടെ​ന്ന് ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നും പുനഃപരിശോധി​ക്കേ​ണ്ട ആ​വ​ശ്യ​മു​ണ്ടെ​ന്ന് തോ​ന്നു​ന്നി​ല്ലെ​ന്നും കോ​ട​തി വ്യക്തമാക്കി.

കൂടാതെ ക​ഴി​ഞ്ഞ വ​ര്‍​ഷം ഒ​ക്ടോ​ബ​ര്‍ 22-നാ​ണ് സു​പ്രീം കോ​ട​തി ചി​ദം​ബ​ര​ത്തി​ന് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. രാ​ജ്യം​വി​ടാ​നോ വി​ചാ​ര​ണ​യി​ല്‍​ നി​ന്ന് ഒ​ഴി​വാ​കാ​നോ ശ്രമിക്കു​മെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്ന് വി​ല​യി​രു​ത്തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ഐഎന്‍​എ​ക്‌​സ് മീ​ഡി​യ കേ​സി​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം ഓ​ഗ​സ്റ്റ് 21-നാ​ണ് ചി​ദം​ബ​രം അ​റ​സ്റ്റി​ലാ​യ​ത്. അ​ദ്ദേ​ഹം കേ​ന്ദ്ര ധ​ന​മ​ന്ത്രി​യാ​യി​രി​ക്കെ ഐ​എ​ന്‍​എ​ക്‌​സ് മീ​ഡി​യ ഗ്രൂ​പ്പി​ന് 305 കോ​ടി രൂ​പ​യു​ടെ വി​ദേ​ശ ഫ​ണ്ട് സ്വീ​ക​രി​ക്കു​ന്ന​തി​ന് ഫോ​റി​ന്‍ ഇന്‍വെസ്റ്റ്‌​മെ​ന്‍റ് പ്രൊ​മോ​ഷ​ന്‍ ബോ​ര്‍​ഡി​ന്‍റെ ക്ലി​യ​റ​ന്‍​സ് ല​ഭി​ച്ച​തു​മാ​യി ബന്ധപ്പെട്ടതാ​ണ് കേ​സ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പത്തനംതിട്ട ജില്ല : മഴയുടെ തോത് ; ജില്ലയിൽ കണ്‍ട്രോള്‍ റൂം തുറന്നു

0
ളാഹ - 195 മില്ലി മീറ്റര്‍ ആങ്ങമൂഴി - 170 മില്ലി മീറ്റര്‍ പാടം...

ഇടുക്കിയില്‍ റെഡ് അലര്‍ട്ട് ; രാത്രി യാത്രയ്ക്ക് നിരോധനം

0
ഇടുക്കി: ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഇടുക്കിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍...

‘മഹാലക്ഷ്മി സ്‌കീം’ ആയുധമാക്കി കോണ്‍ഗ്രസ് ; 40 ലക്ഷം ലഘുലേഖകള്‍ വിതരണത്തിന്

0
ന്യൂഡല്‍ഹി: 'മഹാലക്ഷ്മി സ്‌കീം' പ്രധാന തിരഞ്ഞെടുപ്പ് പ്രചാരണായുധമാക്കാന്‍ കോണ്‍ഗ്രസ്. ആറ്, എഴ്...

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമം

0
കായംകുളം : കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമം. കൃഷ്ണപുരം...