കോണ്‍ഗ്രസ്സ് സമഗ്ര മാറ്റത്തിന്റെ പാതയില്‍ ; പ്രൊഫ. പി.ജെ. കുര്യന്‍

For full experience, Download our mobile application:
Get it on Google Play

മാരാമണ്‍ : കോണ്‍ഗ്രസ്സ് സമഗ്ര മാറ്റത്തിന്റെ പാതയിലാണെന്നും ഈ മാറ്റം അടിസ്ഥാന തലത്തില്‍ പാര്‍ട്ടിക്ക് ഉണര്‍വും ഉന്മേഷവും പ്രദാനം ചെയ്യുമെന്ന് രാഷ്ട്രീയ കാര്യസമതി അംഗം പ്രൊഫ. പി.ജെ. കുര്യന്‍ പറഞ്ഞു. മാരാമണ്‍ റിട്രീറ്റ് സെന്ററില്‍ നടന്ന ഡി.സി.സി. നേതൃത്വ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡി.സി.സി പ്രസിഡന്റ്  പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ ഡി.സി.സി പ്രസിഡന്റ്  ബാബു ജോര്‍ജ്ജ്, ഡി.സി.സി വൈസ് പ്രസിഡന്റ്മാരായ അഡ്വ. എ. സുരേഷ് കുമാര്‍ , അഡ്വ. വെട്ടുര്‍ ജ്യോതി പ്രസാദ്, സംസ്ഥാന റിസോഴ്സ് പേഴ്സണ്‍  ശംഭുലാല്‍ പി.കെ , ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ സലിം പി.ചാക്കോ , ഡി.സി.സി ജനറല്‍ സെക്രട്ടറി ജെറി മാത്യു സാം എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...