മരിച്ച പി.​കെ കു​ഞ്ഞ​ന​ന്ത​ന്റെ പേ​രും വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ ; പരാ​തി​പ്പെ​ട്ട​യാ​ള്‍​ക്ക് അ​ദ്ദേ​ഹം ജീ​വി​ച്ചി​രി​പ്പു​ണ്ടെ​ന്ന് മറുപടി

For full experience, Download our mobile application:
Get it on Google Play

ക​ണ്ണൂ​ര്‍: ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍ വ​ധ​ക്കേ​സി​ല്‍ ജ​യി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ക്ക​വെ മ​ര​ണ​മ​ട​ഞ്ഞ സി​പി​എം നേതാവ് പി.​കെ. കു​ഞ്ഞ​ന​ന്ത​ന്റെ പേ​രും നി​യ​മ​സ​ഭാ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍. കു​ഞ്ഞ​ന​ന്ത​ന്റെ പേ​ര് വോ​ട്ട​ര്‍ പട്ടിക​യി​ല്‍ നി​ന്ന് മാ​റ്റി​യി​ല്ലെ​ന്ന് പരാ​തി​പ്പെ​ട്ട​യാ​ള്‍​ക്ക് അ​ദ്ദേ​ഹം ജീ​വി​ച്ചി​രി​പ്പു​ണ്ടെ​ന്ന് ഫീ​ല്‍​ഡ് വെരിഫിക്കേഷനി​ല്‍ മ​റു​പ​ടി​യും ല​ഭി​ച്ചു.

കൂ​ത്തു​പ​റ​മ്പ്  മ​ണ്ഡ​ല​ത്തി​ലെ 75-ാം ബൂ​ത്തി​ലാ​ണ് കു​ഞ്ഞ​ന​ന്ത​ന്റെ പേ​രു​ള്ള​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം ജൂ​ണ്‍ 11നാ​ണ് ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളെ തു​ട​ര്‍​ന്ന് കു​ഞ്ഞ​ന​ന്ത​ന്‍ മ​രി​ച്ച​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...