പി.​കെ. ശ്രീ​മ​തി പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ്​ യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച​ വി​വാ​ദം ; സി.പി.എമ്മിൽ അസാധാരണ തർക്കം

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : സി.​പി.​എം ​കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം പി.​കെ. ശ്രീ​മ​തി പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ്​ യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ വി​വാ​ദം. സെ​ക്ര​ട്ടേ​റി​യ​റ്റ്​ യോ​ഗ​ത്തി​നെ​ത്തി​യ ശ്രീ​മ​തി​യെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വി​ല​ക്കി​യെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്. വാ​ർ​ത്ത നി​ഷേ​ധി​ച്ച്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി​യും സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും ശ്രീ​മ​തി​യും രം​ഗ​ത്തു​വ​ന്നു. ക​ഴി​ഞ്ഞ 19ന് ​ന​ട​ന്ന സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. യോ​ഗ​ത്തി​ലി​രു​ന്ന പി.​കെ. ശ്രീ​മ​തി​യോ​ട്​ പ്രാ​യ​പ​രി​ധി ഇ​ള​വ് ബാ​ധ​കം കേ​ന്ദ്ര ക​മ്മി​റ്റി​യി​ല്‍ മാ​ത്ര​മാ​ണെ​ന്നും സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​വി​ല്ലെ​ന്നും പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞു. തു​ട​ർ​ന്നും യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ത്ത ശ്രീ​മ​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യോ​ടും സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യോ​ടും സം​സാ​രി​ച്ചാ​ണ്​ യോ​ഗ​ത്തി​നെ​ത്തി​യ​തെ​ന്ന്​ മ​റു​പ​ടി ന​ൽ​കി. വി​ല​ക്ക്​ പ​രോ​ക്ഷ​മാ​യി അം​ഗീ​ക​രി​ക്കു​ക​യാ​ണ് എം.​വി. ഗോ​വി​ന്ദ​ൻ. മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ ദേ​ശീ​യ ഭാ​ര​വാ​ഹി​യെ​ന്ന നി​ല​യി​ൽ കേ​ന്ദ്ര​ക​മ്മി​റ്റി​യി​ലെ​ടു​ത്ത​ത്​ കേ​ര​ള​ത്തി​ൽ സം​ഘ​ട​നാ​പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ന​ല്ല, അ​ഖി​ലേ​ന്ത്യ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കാ​നാ​ണെ​ന്നാ​ണ്​ അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ, ശ്രീ​മ​തി​ക്ക്​ സം​സ്ഥാ​ന സെ​​ക്ര​ട്ടേ​റി​യ​റ്റി​ൽ പ​​ങ്കെ​ടു​ക്കാ​മെ​ന്ന തീ​ർ​പ്പാ​ണ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​ടെ വാ​ക്കി​ലു​ള്ള​ത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
josco 2
previous arrow
next arrow

FEATURED

കൊട്ടാരക്കര വാഹനാപകടത്തില്‍ മരിച്ച മൂന്നു പേരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം ധനസഹായം...

0
കൊട്ടാരക്കര: കൊട്ടാരക്കര നീലേശ്വരത്ത് വാഹനാപകടത്തില്‍ മരിച്ച മൂന്നു പേരുടെ കുടുംബത്തിന് 5...

​കൊൽക്കത്തയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു; മൂന്ന് പേർക്ക് ദാരുണാന്ത്യം

0
കൊല്‍ക്കത്ത: കൊല്‍ക്കത്ത തരാതലയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഗോഡൗണ്‍ തകര്‍ന്ന് മൂന്ന്‌പേര്‍ക്ക് ദാരുണാന്ത്യം. പതിനെട്ട്...

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു

0
കൊച്ചി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക്...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; ഒരു പ്രതിക്ക് മാത്രം ജാമ്യം

0
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൻ്റെ അന്വേഷണവുമായി...