പി. എം. വി. എൽ. പി. സ്കൂളിൽ ഭക്ഷ്യ മേള നടത്തി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: ലോക ഭക്ഷ്യദിനത്തോട് അനുബന്ധിച്ച് പി. എം. വി. എൽ. പി. സ്കൂളിൽ ഭക്ഷ്യ മേള നടത്തി. പെരിങ്ങര പഞ്ചായത്ത് അംഗം അശ്വതി രാമചന്ദ്രൻ മേള ഉദ്ഘാടനം ചെയ്തു. ഹെഡ് മിസ്ട്രസുമാരായ ചിത്രാ ദേവി ടി. എസ്, റെറ്റി ചെറിയാൻ, ഐ. ടി. ഇ പ്രിൻസിപ്പൽ ബൈജു ദാമോദരര്, അധ്യാപിക ഷീബ, പി. ടി. എ. പ്രസിഡന്റ്‌ ആശ പ്രമോദ് എന്നിവർ പങ്കെടുത്തു. പ്രകൃതി വിഭവങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച അച്ചാറുകൾ, ചമ്മന്തികൾ, വൈകുന്നേര പലഹാരങ്ങൾ, പാനീയങ്ങൾ, തോരനുകൾ, പുഴുക്കുകൾ തുടങ്ങി എഴുപതിൽ പരം വിഭവങ്ങൾ കുട്ടികൾ തയ്യാറാക്കി മേളയിൽ പ്രദർശിപ്പിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വടക്കൻ കേരളത്തിൽ അതിശക്തമായ മഴ ; രണ്ടിടത്ത് ഇന്ന് ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ ഇന്നും അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന്...

നെന്മാറ ഇരട്ടക്കൊല ; ചെന്താമരയ്ക്ക് ഇന്ന് ശിക്ഷാ വിധി

0
പാലക്കാട്: കേരളം നടുങ്ങിയ നെന്മാറ ഇരട്ടക്കൊലയിൽ ഇന്ന് ശിക്ഷാ വിധി. പോത്തുണ്ടി സ്വദേശികളായ...

കൊല്ലം വെളിയത്ത് സഹോദരി ഭർത്താവിനെ കൊലപ്പെടുത്തിയ പ്രതി 40 വർഷത്തിന് ശേഷം പിടിയിൽ

0
കൊല്ലം: കൊല്ലം വെളിയത്ത് സഹോദരി ഭർത്താവിനെ കൊലപ്പെടുത്തിയ പ്രതി 40 വർഷത്തിന്...

അയോധ്യ ക്ഷേത്രക്കൊള്ള വിവാദം കത്തി നില്‍ക്കെ രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന്‍റെ നിര്‍ണ്ണായക യോഗം ഇന്ന്

0
ദില്ലി: അയോധ്യ ക്ഷേത്രക്കൊള്ള വിവാദം കത്തി നില്‍ക്കെ രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന്‍റെ...