കുപ്പിവെള്ളത്തിന് അമിതവില ; പിഴ ഈടാക്കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോക്ക്ഡൗണ്‍ കാലത്ത് ഭക്ഷ്യ വസ്തുക്കള്‍ക്ക് അമിതവില ഈടാക്കുന്നുണ്ടോ എന്നും ഭക്ഷ്യ വസ്തുക്കളുടെ അളവ് -തൂക്കം, ഗുണമേന്‍മ എന്നിവ ഉറപ്പാക്കുന്നുണ്ടോ എന്നും പരിശോധിക്കുന്നതിന് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശാനുസരണം കോഴഞ്ചേരി താലൂക്കിലെ വിവിധ കടകളില്‍ പരിശോധന നടത്തി. കോഴഞ്ചേരി തഹസില്‍ദാര്‍ കെ. ഓമനക്കുട്ടന്‍, ബി.ബാബുലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ റവന്യൂ, പോലീസ്, ഭക്ഷ്യപൊതുവിതരണം, ലീഗല്‍ മെട്രോളജി, ആരോഗ്യം, ഭക്ഷ്യസുരക്ഷാ വിഭാഗങ്ങള്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്. കുപ്പിവെളളത്തിന് അമിത വില ഈടാക്കിയതിന് പത്തനംതിട്ട അരുണ്‍ കൂള്‍ബാര്‍ ആന്‍ഡ് സ്റ്റേഷനറി, പത്തനംതിട്ട ചരിവുകാലായില്‍ ബേക്കറി എന്നീ സ്ഥാപനങ്ങളില്‍ നിന്നും 5000 രൂപ വീതവും ത്രാസില്‍ സീല്‍ ഇല്ലാത്തതിന് പത്തനംതിട്ട ചോയിസ് ബേക്കറിയില്‍ നിന്നും 2000 രൂപയും ഉള്‍പ്പെടെ 12000 രൂപ പിഴ ഈടാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...