വീണ്ടും ജനവാസ മേഖലയിലേക്ക് ഇറങ്ങി പടയപ്പ എന്ന കാട്ടാന

For full experience, Download our mobile application:
Get it on Google Play

മൂന്നാർ : വീണ്ടും ജനവാസ മേഖലയിലേക്ക് ഇറങ്ങി പടയപ്പ എന്ന കാട്ടാന. മൂന്നാർ ചൊക്കനാട് എസ്റ്റേറ്റിലാണ് പടയപ്പ ഇറങ്ങിയത്. ആനയെ പ്രകോപിപ്പിക്കാൻ സഞ്ചാരികളുടെ ഭാഗത്ത് നിന്നും ശ്രമം ഉണ്ടായി. ആനക്ക് നേരെ ജീപ്പ് ഇടിച്ചു കയറ്റാൻ സഞ്ചാരികൾ ശ്രമിച്ചതോടെ നാട്ടുകാർ ഇടപെട്ട് തടയുകയായിരുന്നു. ജനവാസ മേഖലയായ ഇവിടെ മുൻപും പടയപ്പ എത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം ഇവിടെ നടന്ന ഒരു ആഘോഷിച്ചടങ്ങിനായി സ്വാഗത കവാടത്തിന് സമീപം കുലവാഴകൾ കെട്ടിവെച്ചിരുന്നു. ഇത് ഭക്ഷിക്കുവാൻ ആയാണ് ആന ഈ പ്രദേശത്തേക്ക് എത്തിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു ; ആളെ തിരിച്ചറിഞ്ഞില്ല

0
തിരുവല്ലം : കഴക്കുടം കരോട് ദേശീയ പാതയിൽ വാഴമുട്ടം സിഗ്നലിന് സമീപം...

അത്തം പിറന്നു ; ഇനി പൂവിളിയുടെ പത്ത് നാൾ ; തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രക്ക്...

0
കൊച്ചി: സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി. അത്തം...

കോഴിക്കോട് പെട്രോൾ പമ്പിന് സമീപം തീപ്പിടിത്തം : ഒഴിവായത് വൻദുരന്തം ; ആളപായമില്ല

0
കോഴിക്കോട് : സൗത്ത് ബീച്ചിലെ പെട്രോൾ പമ്പിന് സമീപം തീപ്പിടിത്തം. അഗ്നിരക്ഷാസേനയുടെയും...

ഷവറിൽ കുളിക്കുന്നതിനിടെ ഷോക്കേറ്റ് 17കാരന് ദാരുണാന്ത്യം

0
ഏതൻസ്: അവധി ആഘോഷിക്കാനായി അമ്മയുടെ നാട്ടിലെത്തി. ഷവറിൽ കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 17കാരന്...