Friday, July 4, 2025 11:47 am

നേതാക്കള്‍ നിര്‍ത്തിയ സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടു ; ജനങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു – പത്മജ വേണുഗോപാല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോണ്‍ഗ്രസില്‍ നേതാക്കള്‍ നിര്‍ത്തിയ സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടെന്നും ജനങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചെന്നും പത്മജ വേണുഗോപാല്‍. നേതാക്കളെ മണിയടിച്ച് സീറ്റും സ്ഥാനമാനങ്ങളും നേടുന്നവരാണ് പാര്‍ട്ടിയിലെ പ്രശ്‌നക്കാരെന്നും പത്മജ പറഞ്ഞു. നേതാക്കളെ മണിയടിച്ചാണ് പലരും സീറ്റ് വാങ്ങിയത്. അനാവശ്യമായ സ്ഥാനമാനങ്ങള്‍ ഉള്ളവരെ ഒഴിവാക്കണം. ഡിസിസി പ്രസിഡന്റുമാര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കണമെന്നും എല്ലാവരുമായി ഒത്തു പോകാന്‍ കെപിസിസി പ്രസിഡന്റ് തയാറാകണമെന്നും പത്മജ പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോന്നിയില്‍ ആൾതാമസമില്ലാത്ത വീട്ടിൽ ഓടിളക്കി കയറി മോഷണം ; പ്രതിയെ നാട്ടുകാര്‍...

0
കോന്നി : ആൾതാമസമില്ലാത്ത വീട്ടിൽ ഓടിളക്കി കയറി വയറിങ് സാധനങ്ങൾ...

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചകേസിൽ തൊടുപുഴ സ്വദേശി അറസ്റ്റിൽ

0
തിരുവല്ല: അവിവാഹിതയായ നാല്പതുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചകേസിൽ തൊടുപുഴ ഉടുമ്പന്നൂർ മലയിഞ്ചി...

ജില്ലയിലെ ജലസംഭരണികളിലെ ജലനിരപ്പ് വര്‍ധിച്ചു

0
സീതത്തോട് : ജില്ലയിലെ ജലസംഭരണികളിലെ ജലനിരപ്പ് വര്‍ധിച്ചു. രണ്ടാഴ്ചയ്ക്കിടെ അനുഭവപ്പെട്ട...