പത്മജയുടെ ബി.ജെ.പി പ്രവേശനം ; ലോക്‌നാഥ് ബെഹ്റ വീട്ടിൽ പോയി സംസാരിച്ചു, അതിന് തെളിവുണ്ട്, ഗുരുതര ആരോപണവുമായി കെ.സുധാകരൻ

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : പത്മജ വേണുഗോപാലിന്റെ ബി.ജെ.പി പ്രവേശനത്തില്‍ ദൂതനായി പ്രവര്‍ത്തിച്ചത് ലോക്നാഥ് ബെഹ്റയാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍. ലോക്നാഥ് ബെഹ്റ വീട്ടിൽ പോയി സംസാരിച്ചതിന് തെളിവുണ്ടെന്ന് കെ. സുധാകരൻ മീഡിയവണിനോട്‌ പറഞ്ഞു. ലോക്നാഥ് ബെഹ്റ വീട്ടിൽ പോയി സംസാരിച്ചതിന്റെ ചിത്രങ്ങൾ പാർട്ടിയുടെ കയ്യിലുണ്ട്.

ബെഹ്റ ദൂതനായത് സി.പി.എമ്മിന് വേണ്ടിയാണ്. സി.പി.എമ്മുമായും ബി.ജെ.പിയുമായും ബന്ധം പുലർത്തുന്ന ആളാണ് ബെഹ്‌റയെന്നും സുധാകരൻ ആരോപണം ഉയർത്തുന്നു. പത്മജ പോയത് യുഡിഎഫിന് ചെറിയ പ്രയാസം പോലും ഉണ്ടാക്കില്ല. വടകരയെക്കാൾ കെ മുരളീധരന്‍റെ സ്ഥാനാർഥിത്വം പ്രയോജനപ്പെടുത്താൻ കഴിയുക തൃശ്ശൂരിലാണെന്നും കെ. സുധാകരൻ വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സുവർണ്ണയുടെ തിരോധാനം : അന്വേഷണത്തിലെ അനാസ്ഥയ്‌ക്കെതിരെ കൂടൽ പോലീസ് സ്റ്റേഷന് മുന്നിൽ ധർണ്ണ നടത്തി

0
കോന്നി : കലഞ്ഞൂർ സ്വദേശിനി സുവർണ്ണയുടെ തിരോധാനവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണത്തിലെ...

പത്തനംതിട്ട നഗരത്തില്‍ റോഡ്‌ നിര്‍മ്മാണം പുരോഗമിക്കുന്നു : ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ നടപടിയില്ല

0
പത്തനംതിട്ട :  പത്തനംതിട്ട നഗരത്തിലെ വിവിധ റോഡുകളിൽ നവീകരണം നടക്കുന്നതിനാൽ നഗരത്തിൽ...

പോലീസിനായി ആരും തൊടാന്‍ മടിക്കുന്ന മൃതദേഹങ്ങള്‍ എടുത്ത് നല്‍കിയ സോമന്‍ ചികിത്സയില്‍ : സഹായം...

0
പത്തനംതിട്ട : പോലീസ് അന്വേഷണങ്ങള്‍ക്കായി ആരും തൊടാന്‍ മടിക്കുന്ന അഴുകിയ മൃതദേഹങ്ങള്‍ എടുത്ത്...

മധ്യപ്രദേശിൽ മോട്ടോർ പമ്പ് മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് ദലിത് യുവാക്കളെ പോസ്റ്റിൽ കെട്ടിയിട്ട് ഷോക്കടിപ്പിച്ചു

0
ഭോപ്പാൽ: മധ്യപ്രദേശിൽ മോട്ടോർ പമ്പ് മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് ദലിത് യുവാക്കളെ പോസ്റ്റിൽ...